"Thodiyoor S. N. V. L P S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(THODIYOOR SNVLPS)
(തൊടിയൂർ എസ്സ്.എൻ.വി.എൽ.പി.എസ്സ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
* {{prettyurl|Thodiyoor SNVLPSl}}
#തിരിച്ചുവിടുക [[തൊടിയൂർ എസ്സ്.എൻ.വി.എൽ.പി.എസ്സ്]]
{{Infobox AEOSchool
| സ്ഥലപ്പേര്= കരുനാഗപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്=41230
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം= തൊടിയൂര്‍ പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 690519
| സ്കൂള്‍ ഫോണ്‍= 04762661725
| സ്കൂള്‍ ഇമെയില്‍= sunilcbabu61@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കരുനാഗപ്പള്ളി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=107 
| പെൺകുട്ടികളുടെ എണ്ണം= 121
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  228
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രധാന അദ്ധ്യാപകന്‍= സുനില്‍ സി ബാബു   
| പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാര്‍         
| സ്കൂള്‍ ചിത്രം= 41230_schoolphoto.jpeg‎ ‎|
}}
 
 
                മൂന്നുവശവും  പള്ളിക്കലാറിന്റെ ഓളങ്ങളാൽ താളം പിടിക്കുകയും തീവണ്ടിയുടെ താരാട്ടിനാൽ തുള്ളി ചാടുകയും ചെയ്യുന്ന കല്ലേലിഭാഗം എന്ന കൊച്ചുഗ്രാമത്തിൽ അക്ഷര വെളിച്ചം വിതറി പരിലസിക്കുന്ന ഒരു മുത്തശ്ശിയാണ് എസ് എൻ . വി.എൽ. പി .എസ്.
 
 
                1956 ഈ വിദ്യാലയം മൂന്ന് അധ്യാപകരും നൂറ് കുട്ടികളും ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. യശഃശരീരനായ  തുറയിൽ ശ്രീ ഗോപിനാഥ് പണിക്കർ നൽകിയ സ്ഥലത്ത് ശ്രീ താച്ചയിൽ കുഞ്ഞുകൃഷ്ണൻ അവർകളുടെ മേൽനോട്ടത്തിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടുകൂടിയാണ്ഇന്ന് ഈ കാണുന്ന വിദ്യാലയം അതിന്റെ ഉത്തുംഗ ശൃംഗത്തിൽ എത്തിയത്.ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരങ്ങൾ കുറിച്ച പലരും ഇന്ന് സമൂഹത്തിലെ ഉന്നത തലങ്ങളിൽ പ്രശോഭിക്കുന്ന വ്യക്തിത്വങ്ങളാണ്.മറ്റു പൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് പ്രവർത്തന മികവോടെ തല ഉയർത്തി നിൽക്കുവാൻ ഇന്നും നമുക്ക് സാധിക്കുന്നുണ്ട്. കാരണം അർപ്പണമനോഭാവവും പരിചയ സമ്പന്നരുമായ ഒരു കൂട്ടം അധ്യാപകർ, കർമ്മശേഷിയും ഭാവനയും ആത്മാർഥതയുമുള്ള പിടിഎ, മാതൃ സമിതി അംഗങ്ങൾ, കെട്ടുറപ്പും ആത്മാർഥതയുമുള്ള സ്കൂൾ മാനേജ്മെൻറ്, സാമൂഹികപ്രതിബദ്ധതയും ഗുരുത്വം ഉള്ള പൂർവവിദ്യാർത്ഥികൾ, കർമ്മനിരതരായ രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ ആയ നാട്ടുകാർ, സമാന്തര വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമവും സഹകരണവും ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ  സഹായിച്ചു കൊണ്ടിരിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==ക്ലബുകൾ==
===ഗണിത ക്ലബ്===
===ഹെൽത്ത് ക്ലബ്===
===ഹരിതപരിസ്ഥിതി ക്ലബ്===
==വഴികാട്ടി==
{{#multimaps:8.58,76.32|width=800px|zoom=12}}

09:45, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Thodiyoor_S._N._V._L_P_S&oldid=1594410" എന്ന താളിൽനിന്ന് ശേഖരിച്ചത്