ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ (മൂലരൂപം കാണുക)
10:55, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2016→ചരിത്രം
വരി 43: | വരി 43: | ||
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു. | 2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു. | ||
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ് ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. | ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ് ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. | ||
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. | ||
പരിമിതികള്‍ ഉണ്ടെങ്കിലും കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ഗണിതശാസ്‌ത്രക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ്, എനര്‍ജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്.എം., ടി. എഫ്. പി. എഫ്. ഇവയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. | |||
മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ | മുന്‍ പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ് ഈ സ്കൂളിനാണ് ലഭിച്ചിട്ടുണ്ട്. 2014, 2015, 2016 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. യ്ക്ക് 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |