"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ആകെ 15 മുറികള്‍
ആകെ 15 മുറികള്‍ - ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, കിണര്‍, കുട്ടികള്‍ക്കാവശ്യമായ ടോയ്ലെറ്റുകള്‍ എന്നിവ ലഭ്യമാണ്.  കുട്ടികള്‍ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടര്‍ ലാബില്‍ ലഭ്യമാണ്.  ലൈബ്രറിയില്‍ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:49, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്. തിരുവാങ്കുളം
വിലാസം
തിരുവാങ്കുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2016G26051

ചരിത്രം

1920ല്‍ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവര്‍ സെക്കന്ററി സ്കൂള്‍ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ല്‍ ഇതു സര്‍ക്കാരിനു വിട്ടുകൊടുക്കുകയും5മുതല്‍ 10വരെയുള്ല ഗവ. ഹൈസ്കൂള്‍ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ല്‍ ആദ്യത്തെ എസ് എസ്.എല്‍.സി ബാച്ച് പുറത്തു വന്നു. 2008-09ല്‍ 100 ശതമാനം വിജയം ലഭിച്ചു. മുന്‍ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതല്‍ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്.

ഭൗതികസൗകര്യങ്ങള്‍

ആകെ 15 മുറികള്‍ - ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, കിണര്‍, കുട്ടികള്‍ക്കാവശ്യമായ ടോയ്ലെറ്റുകള്‍ എന്നിവ ലഭ്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടര്‍ ലാബില്‍ ലഭ്യമാണ്. ലൈബ്രറിയില്‍ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.936245" lon="76.373938" zoom="18"> 9.936155, 76.373981 ഗവ. എച്ച്.എസ്. തിരുവാങ്കുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.