"എൽ പി എസ് കിടങ്ങാംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Admin35218 (സംവാദം | സംഭാവനകൾ) No edit summary |
Admin35218 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
ഏതുതരത്തിലും കുട്ടിയെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് . | ഏതുതരത്തിലും കുട്ടിയെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് . | ||
വിദ്യാഭ്യാസത്തെ എങ്ങനെ ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ പഠനം അതിന്റെ ആസ്വാദനതലത്തിൽ നടത്താൻ കുട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് . | വിദ്യാഭ്യാസത്തെ എങ്ങനെ ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ പഠനം അതിന്റെ ആസ്വാദനതലത്തിൽ നടത്താൻ കുട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് . | ||
പുസ്തകവായനയിലൂടെ ഏത് ഉന്മാദാവസ്‌ഥയിലും എത്തുന്നതിന് കുട്ടിയ്ക്ക് സാധിയ്ക്കും .- ഇരിയ്ക്കുന്നിടത്തിരുന്നു ലോകം കാണാനുള്ള ഏറ്റവും എളുപ്പ വിദ്യയാണ് പുസ്തകവായന. | |||
>=ʒʝʝ} | >=ʒʝʝ} | ||
14:23, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
clubs,library,maths corner,reading corner
കുട്ടികൾക്ക് ജീവിതത്തോടൊപ്പം ഇംഗ്ലീഷ് ,മലയാളം മുതലായ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷികൾ കിട്ടുന്നതിനായി listening ,speaking ,picture reading ,story telling ,story /poems /descriptions /conversations / ..... writings and readings ,പുസ്തകവായനാശീലം ,നിഘണ്ടു നോക്കി വാക്കുകളും അർത്ഥങ്ങളും കണ്ടെത്തി വായനയ്ക്ക് അവസരമൊരുക്കുന്നു. ..........എന്നിങ്ങനെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യിക്കുകയും പ്രവർത്തിയിൽ ഇവയെ ഉൾപ്പെടുത്തത്തക്ക ശേഷി കുട്ടിയ്ക്കുണ്ടാക്കുകയും ചെയ്യുന്നു.
ഗണിതത്തിൽ നിത്യജീവിതത്തിൽ വളരെ അത്യാവശ്യമായ സംഖ്യകളുടെ കൂട്ടലുകളും ,കുറയ്ക്കലുകളും ,ഗുണിയ്ക്കലുകളും ,ഹരിയ്ക്കലുകളും,.... എന്നുവേണ്ട ക്ലോക്കിൽ സമയം നോക്കൽ , വിവിധ അളവുകൾ ,അവയുടെ യൂണിറ്റുകൾ ,അളവുപകരണങ്ങൾ എന്നിങ്ങനെയും ,വിവിധ ജ്യാമിതീയ രൂപങ്ങൾ ,shapes ,പാറ്റേണുകൾ ,രൂപങ്ങൾ ,അവയുടെ വ്യത്യസ്ത രീതിയിലെ അളവുകൾ എന്നിവയും ,ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഉള്ള ശേഷികൾ ,.... നേടുന്നു .
പരിസര പഠനം - എന്ന ശാസ്ത്ര ശാഖയെ ,നമ്മുടെ ചുറ്റുപാടും ( നാട് ,ആകാശം ,പ്രപഞ്ചം ....),കാണുന്നവ ,കാണാൻ സാധിക്കാത്തവ എന്നിങ്ങനെയും ,നമ്മളെത്തന്നെയും എല്ലാവിധത്തിലുമുള്ള ആരോഗ്യകരമായ ജീവിതത്തിന് പ്രാപ്തരാക്കിത്തരുന്നു.ശാസ്ത്രാഭിരുചികൾ ചെറുപ്രായത്തിലേ കുട്ടികളിൽ വളർന്നു വരുന്നതിനുള്ള അവബോധം കുട്ടിയിലുണ്ടാക്കുന്നു ,.......വലുതും ,ചെറുതുമായ എല്ലാവിധ ജീവിതത്തിന്റെ തുടർഗതിയ്ക്കനുയോജ്യമായ ശേഷികൾ വിവിധ മാര്ഗങ്ങളിലൂടെ കുട്ടിയിലെത്തിയ്ക്കുന്നു .
ഏതുതരത്തിലും കുട്ടിയെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് .
വിദ്യാഭ്യാസത്തെ എങ്ങനെ ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ പഠനം അതിന്റെ ആസ്വാദനതലത്തിൽ നടത്താൻ കുട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് .
പുസ്തകവായനയിലൂടെ ഏത് ഉന്മാദാവസ്‌ഥയിലും എത്തുന്നതിന് കുട്ടിയ്ക്ക് സാധിയ്ക്കും .- ഇരിയ്ക്കുന്നിടത്തിരുന്നു ലോകം കാണാനുള്ള ഏറ്റവും എളുപ്പ വിദ്യയാണ് പുസ്തകവായന.
>=ʒʝʝ}