"എൽ പി എസ് കിട‍ങ്ങാംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Admin35218 (സംവാദം | സംഭാവനകൾ)
No edit summary
Admin35218 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
     പരിസര പഠനം - എന്ന ശാസ്ത്ര ശാഖയെ ,നമ്മുടെ ചുറ്റുപാടും ( നാട് ,ആകാശം ,പ്രപഞ്ചം ....),കാണുന്നവ ,കാണാൻ  സാധിക്കാത്തവ  എന്നിങ്ങനെയും ,നമ്മളെത്തന്നെയും എല്ലാവിധത്തിലുമുള്ള  ആരോഗ്യകരമായ ജീവിതത്തിന് പ്രാപ്തരാക്കിത്തരുന്നു.ശാസ്ത്രാഭിരുചികൾ ചെറുപ്രായത്തിലേ കുട്ടികളിൽ വളർന്നു  വരുന്നതിനുള്ള അവബോധം  കുട്ടിയിലുണ്ടാക്കുന്നു ,.......വലുതും ,ചെറുതുമായ എല്ലാവിധ ജീവിതത്തിന്റെ തുടർഗതിയ്ക്കനുയോജ്യമായ ശേഷികൾ  വിവിധ മാര്ഗങ്ങളിലൂടെ കുട്ടിയിലെത്തിയ്ക്കുന്നു .   

       ഏതുതരത്തിലും കുട്ടിയെ  ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച  രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ  മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് .

        വിദ്യാഭ്യാസത്തെ  എങ്ങനെ  ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ  പഠനം  അതിന്റെ  ആസ്വാദനതലത്തിൽ  നടത്താൻ  കുട്ടിയ്ക്ക്  അവസരം  ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം  കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് .
   >=ʒʝʝ}
   >=ʒʝʝ}