"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (change)
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍‍.മേരി.എം.റ്റി|
പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍‍.മേരി.എം.റ്റി|
ചിത്രം=[[പ്രമാണം:Hm 001.jpg|thumb|OUR HEADMISTRESS]]
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=975|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=975|
സ്കൂള്‍ ചിത്രം=[[പ്രമാണം:DSC07756.JPG|thumb|OUR SECOND HOME]]‎|
|സ്കൂള്‍ ചിത്രം=DSC07756.JPEG|
}}
}}



02:01, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിമല ഹൃദയ എച്ച്.എസ്. വിരാലി
വിലാസം
വിരാലി

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
അവസാനം തിരുത്തിയത്
14-12-2016Saji123




കുളത്തൂര് പഞ്ചായത്തിന്റ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂള്‍. 1922-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1996 -ല്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂള്‍ വിമല ഹ്യദയ ഹൈസ്കൂള്‍, വിരാലി എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നത് പൂര്‍വ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ല്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം സ്കുള്‍ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ല്‍ ചാര്‍ജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റര്‍.വില്‍ഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴില്‍ ഈ സ്കൂള്‍ അത്ഭുത പൂര്‍വ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകള്‍ക്കുരകരം ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയര്‍ന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു.2010-2012 വരെ നേശമ്മാള്‍ ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും 2012-2014 വരെ ലീല ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും. 2015 മുതല്‍ സിസ്റ്റര്‍ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലില്‍ എന്നും ഈ സ്കൂള്‍ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.ഒരു English Medium സ്കൂളിന് എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വെവേറെ ക്ളാസ് മുറികള്, ലൈബ്ററി, ലബോറട്ടറീ, തുടങ്ങിയ സൗകരൃങ്ങള് ഈ വിദ്യാലയത്തിനുണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവേറെ Toilet സൗകരൃങ്ങള് ഏര്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി പലയിടങ്ങളിലായി പൈപ്പുകള് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്ക്ക് കായികോല്ലാസത്തിനായി നല്ലൊരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.കൂടാതെ വോളിബാള്, ബാസ്ക്കറ്റ് കുളത്തൂര് പഞ്ചായത്തിന്റ ബാള്, ഫുട്ബാള് തുടങ്ങിയ കളികള്ക്കാവശൃമായ സൗകരൃങ്ങള് ഏര്പെടുത്തിയിട്ടുണ്ട്.

                                                 പാഠഭാഗങ്ങള്  Audio Visual Aids കാണിച്ച് പഠിപ്പിക്കാന്  Projecter, Laptop തുടങ്ങിയ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍ സി
OUR JRC
  • എസ്.പിസി.
  • ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. സ്കൗട്ട്

അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് Sr. Philomina P.L

   30/09/2001 -ല്‍ ഈ സ്കൂളിലെ സ്കൗട്ട്  പ്രവര്ത്തനം ആരംഭിച്ചു. 
സ്കൗട്ട് യുണിറ്റിനെ Vimala Hridaya Scout Troup എന്നും ഗൈഡ്  യുണിറ്റിനെ  Vimala Hridaya Guide Company എന്നും പേരിട്ടിരിക്കുന്നു.

നാല്പത്തിനാലാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ റെജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന

ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല,

കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്. ഡോക്ടര്

    ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.

  വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.
    

2.ക്ലാസ് മാഗസിന്‍കുളത്തൂര് പഞ്ചായത്തിന്റ

             കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ

കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസുംസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.

3.വിദ്യാരംഗം കലാസാഹിത്യവേദി
                വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക ഡോക്ടര് ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസും

എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ

പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.കുളത്തൂര് പഞ്ചായത്തിന്റ

4.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍

                              പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും

ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന ഡോക്ടര്

നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബ്.കുളത്തൂര് പഞ്ചായത്തിന്റ

                         അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് 

സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്.

   സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം 

കുളത്തൂര് പഞ്ചായത്തിന്റ {{Infobox School| പേര്=വിമല ഹൃദയ എച്ച് എസ് വിരാലി| സ്ഥലപ്പേര്=വിരാലി| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര| റവന്യൂ ജില്ല=തിരൂവനന്തപുരം| സ്കൂള്‍ കോഡ്=44003|ഡോക്ടര് സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1922| സ്കൂള്‍ വിലാസം=വിമല ഹൃദയ ൈഹസ്കൂല്‍ വിരാലി,
തിരുവന്തപുരം|കുളത്തൂര് പഞ്ചായത്തിന്റ പിന്‍ കോഡ്=695506‌‌‌‌| സ്കൂള്‍ ഫോണ്‍=0471 2213884|പാലക്കാട് നഗരത്തിന്റെ സ്കൂള്‍ ഇമെയില്‍=vimala hridaya hs viraly@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=പാറശ്ശാല| ഭരണം വിഭാഗം=എയ്ഡഡ്‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|കുളത്തൂര് പഞ്ചായത്തിന്റ പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.

സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് സരള ടീച്ചറിന് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.


 5.  ബാന്റ് ട്രൂപ്പ്.
          
           വിദ്യാഭ്യാസരംഗത്തും  കലാകായിക രംഗത്തും  മുന്പന്തിയില്  വിരാജിക്കുന്ന ഒരു സ്കുളാണ്  Vimala Hridaya High School  Viraly  
   

6. മാനേജ്മെന്റ്

Vimala Hridaya High School, വിരാലിയുടെ സ്ഥാപക മാനേജര് പരേതനായ തപസിമുത്തുനാടാര് അവര്കള് ആയിരുന്നു. അദ്ദേഹം താഴെകളിയിലെ അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School എന്നീ പേരുകളില് ഈ School ആരംഭം കുറിച്ചു 1996 ആഗസ്റ്റ് മാസത്തില് കൊല്ലം ആസ്ഥാനമായി പ്രവര്ത്തിച്ചു വരുന്ന Vimala Hridaya Fransiscan സഭയുടെ സുപ്പീരിയര് ജനറലായിരുന്ന Rev. Sr. Delphine Mary മാനേജരായി ഈ സ്കുള് ഏറ്റെടുത്തു. ആതിനുശേഷം ഈ സ്ക്കൂള്‍ Vimala Hridaya High School Viraly എന്നാക്കി മാറ്റി. ഈ മാനേജ്മെന്‍റിന്‍റെ കഠിന പരിശ്രമത്താല് നല്ല സ്കുുള് കെട്ടിടങ്ങള് പണിതു. അധൃയനവും അച്ചടക്ക്വും വളരെ മെച്ചമായി. ഇന്ന് ഈ സ്കുളിന് മാനേജരായി പ്രവര്ത്തിക്കുന്നത്. സഭയുടെ ഇപ്പോഴത്തെ മദര് ജനറലായ Rev. Sr. Boniface Mary ആണ . സ്കുള് മാനേജ്മെന്റിന്റേയും ഹെഡ്മിസ്ട്രസ് ആയി സേവനമനു​ഷ്ഠിക്കുന്ന Sr. Philomina P.L അവര്കളുടെയും അധൃാാാാപകരുടെയും കഠിന പരിശ്രമത്തിന്റ ഫലമായി ഈ School ഇന്ന് എല്ലാ മേഖലകളിലും ഉന്നതിയുടെ പടവുകള് ചവുട്ടി കയറുന്നു. Vimala Hridaya എല്‍.പി.എസ്.എന്ന പേരില് സരള ടീച്ചറിന്റ നേതൃത്ാത്തില് മറ്റൊരു സ്കൂളും ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

7. മുന്‍ സാരഥികള്‍

                1.       ശ്രീ  തപസ്സിമുത്തു നാടാര്.
  
                 2.       ശ്രീ  ഗോപാലന്
     

മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് 8 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ Vimala Hridaya High School Viraly


9. പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                  1.      ശ്രീ . കെ.സി. ഭാസ്ക്കരന് നായര്  ( നോവല് രചയിതാവ്, വാസ്തുശില്പി)
                  2.      ശ്രീ . ​​​ ശ്രീകണ്ഠന് നായര്  (ലോ കോളേജ് പ്രിന്സിപ്പള്, സിന്ഡിക്കേറ്റ് അംഗം)
                  3.      ഫാ.   ലുയീസ് റോച്ച്( തിരുവനന്തപുരം രുപതാ വികാരി ജനറല് )
                  4.       ആര്ട്ടിസ്റ്റ്  സാമുവേള്  
                  5.      ശ്രീ. കെ  വേലപ്പന്  (കലാകൗമുദി സബ് എ‍ഡിറ്റര്,  ആദൃ ഫസ്റ്റ്ക്ളാസ് സൃര്ണ്ണ മെഡള് ജേതാവ്)
                  6.      ഡോക്ടര്     ബെനറ്റ്     സൈലം  ( ഗവ.  ഹോസ്പിറ്റല്  ശിശുരോഗവിദഗ്ദന്  )
                   7.     ഡോക്ടര്   ജോര്ജ്ജ്    (തൈക്കാട്    ഹോസ്പിറ്റല്   ഗൈനക്കോളജിസ്റ്റ്)
                   8.      റവ. ഡോക്ടര്  സില് വസ്റ്റര് പൊന്നുമുത്തന്    ( പുനലുര്  രുപതാ മെത്രാന്)

മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ്

                    9.     അഡൊ.  ബെനഡിക്ട്  (  കുളത്തൂര്    ജില്ലാ   പഞ്ചായത്തംഗം)
                    10.    ശ്രീ. പ്രൊഫ. നേശന് . ടി. മാത്യു,  ശ്രീ.  ഭാഗ്യനാഥന് (1960   KERALA UNIVERSITY    B A M  റാങ്ക് ജേതാവ് )


==വഴികാട്ടി==റവ.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

ജില്ലാ

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.