"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
'''നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ''' | '''നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ''' | ||
4 കെട്ടിടങ്ങളിലായി | 4 കെട്ടിടങ്ങളിലായി 28 ക്ലാസ്സ് റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ് റൂമുമൊക്കെ ടൈൽസ് പാകിയതും ശരിയായി ഫർണിഷ് ചെയ്യുന്നവയുമാണ്. 28 ക്ലാസ് റൂമുകളിൽ 12 എണ്ണം സ്മാർട്ട് ക്ലാസുകൾ ആണ്. സ്മാർട്ട് കെട്ടിടത്തിൽ ഓരോ ക്ലാസ് റൂമിലും 8 Tube Light , 4 Fan , Projector with Internet Connection, White Board എന്നിവ ഉണ്ട്. ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. | ||
'''സ്കൂൾ പരിസരം''' | '''സ്കൂൾ പരിസരം''' | ||
പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. | പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക് പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും | ||
മനം കവരുന്ന കാഴ്ചയാണ. | |||
'''പോഷക ആഹാര വിതരണം''' | '''പോഷക ആഹാര വിതരണം''' | ||
| വരി 88: | വരി 90: | ||
'''I .T .സംവിധാനങ്ങൾ''' | '''I .T .സംവിധാനങ്ങൾ''' | ||
Wi -Fi Internet Connection നിലവിലുണ്ട്. | Wi -Fi Internet Connection നിലവിലുണ്ട്. 22 ലാപ്‍ടോപ്സ് ഉൾപ്പെടെ 12 കംപ്യൂട്ടറുകളും രണ്ട് പ്രൊജെക്ടുകളും ഇൻറെറാക്ടിവ് ബോർഡും നിലവിൽ പ്രവർത്തിക്കുന്നു. ഏത് ക്ലാസ്സിലും പ്രൊജക്ടർ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാൻഡും സജ്ജമാക്കിയിട്ടുണ്ട്. | ||
'''ജലവിതരണം''' | '''ജലവിതരണം''' | ||