"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
കേരള വിദ്യഭ്യാസ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം.

==ചരിത്രം==
==ചരിത്രം==
1864 ല്‍ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയില്‍ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് പ്രസിഡന്‍സി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. വക്കീല്‍

  ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങള്‍ നിരന്തരം അലട്ടിയിരുന്നതിനാല്‍ നിയമപഠനം പൂര്‍ത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു.  കേരള വിദ്യാശാലയില്‍  അദ്ധ്യാപകനായി ചേര്‍ന്നു.  കേരളവിദ്യാശാലയാണ്  ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂള്‍.  രാജകുടുംബങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമെ കേരള വിദ്യാശാലയില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിന്‍റെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങള്‍ക്കു വഴി വെയ്ക്കുകയും ചെയ്തു.

ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു.  തന്‍റെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി.  നേറ്റീവ് ഹൈസ്ക്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു.  1886 ല്‍ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവണ്‍മെന്‍റ് ഗണപത് ബോയ്സ്  ഹൈസ്ക്കൂള്‍ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം.  സ്വാതന്ത്ര്യസമരത്തിന്‍റെ അഗ്നിജ്വലകള്‍ നാട്ടിലെങ്ങും ആളിപടരുന്ന കാലം.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്നേഹഭാജനമായി മാറി.  നിരവധി പേര്‍‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളില്‍ ചേര്‍ത്തു.  വന്‍ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിര്‍പ്പും ശ്രീ. ഗണപത് റാവുവിനെ  ഒട്ടറെ പ്രയാസപ്പെടുത്തി.  പക്ഷേ മനക്കരുത്തിന്‍റെയും സുമനസ്സുകളുടെയും പിന്‍ബലത്തില്‍ നേറ്റീവ് സ്കൂള്‍ വളര്‍ന്നു ദേശീയ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു നല്‍കി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിന്‍റെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

===സര്‍വോത്തമ റാവു===
===സര്‍വോത്തമ റാവു===
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158392" എന്ന താളിൽനിന്ന് ശേഖരിച്ചത്