"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/AMLPS VAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18227 (സംവാദം | സംഭാവനകൾ)
No edit summary
18227 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
[[പ്രമാണം:18227_22.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]
[[പ്രമാണം:18227_22.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]
[[പ്രമാണം:18227_23.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]
[[പ്രമാണം:18227_23.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]
      എസ് .ആർ.ജി.യിൽ തീരുമാനിച്ചത് പോലെ വിവിധ പരിപാടികളോടെ ചാത്രാ ദിനം ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ ഉദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി.നേഹ ഫാത്തിമ ചന്ദ്രൻ എന്ന വിഷയത്തെ കുറിച്ച് ഒരു വിവരണം വായിച്ചു.മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതും ഉൾപ്പെടെ വിശദമായ വീഡിയോ ക്ലിപ്പ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. അസ്മാബി ടീച്ചർ ചാന്ദ്രദിന ക്വിസ് നടത്തി
      റഫീക്ക് മാസ്റ്ററുടെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണ പരീക്ഷണം നടത്തി.റോക്കറ്റ് വിക്ഷേപണം കുട്ടികൾക്ക് കൗതുകമായി -എല്ലാ ക്ലാസിലും കൊളാഷ് നിർമ്മിച്ചു. ചാപ്ര ദിനത്തോടനുബന്ധിച്ച് ശസ്ത്ര പരീക്ഷണങ്ങൾ എന്ന വിഷയത്തിൽ തെരട്ടമ്മൽ യു.പി.സ്കൂളിലെ സലീം മാസ്റ്റർ ക്ലാസ് എടുത്തു. സർ പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു
"https://schoolwiki.in/വാവൂർ_എ.എം.എൽ.പി.എസ്._ചീക്കോട്/AMLPS_VAVOOR" എന്ന താളിൽനിന്ന് ശേഖരിച്ചത്