"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/AMLPS VAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/AMLPS VAVOOR (മൂലരൂപം കാണുക)
18:21, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
('===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങല്‍}}]] ====== പരിസ്ഥിതി ദിനം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
==== ബഷീര്‍ ദിനം-ജൂലൈ-5 ==== | ==== ബഷീര്‍ ദിനം-ജൂലൈ-5 ==== | ||
[[പ്രമാണം:18227_17.jpg|thumb|ബഷീര്‍ ദിനം]] | [[പ്രമാണം:18227_17.jpg|thumb|ബഷീര്‍ ദിനം]] | ||
ബഷീർ ചരമദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ഈദുൽ ഫിത്വർ പ്രമാണിച്ച് അവധിയായതിനാൽ തുടർ ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്തിയത് .ജലിസ് മാസ്റ്റർ, റസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീർ -പുസ്തക പരിചയം, അനുസ്മരണം, കുട്ടികൾ ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചുമർ പത്രിക പ്രദർശിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾ ഉൾപെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. | |||
പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങളെ ദൃശ്യവൽക്കരിച്ചു.നേഹ ഫാത്തിമ,അൽത്താഫ്, ദിയാന എന്നിവർ നന്നായി അഭിനയിച്ചു .ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഉദയം എന്ന പത്രം ബ്ലോക്ക് മെമ്പർ സാജിദ ടീച്ചർ പ്രകാശനം ചെയ്തു. | |||
=== ചാന്ദ്രദിനം-ജൂലൈ-21 === | === ചാന്ദ്രദിനം-ജൂലൈ-21 === | ||
[[പ്രമാണം:18227_22.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]] | [[പ്രമാണം:18227_22.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]] | ||
[[പ്രമാണം:18227_23.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]] | [[പ്രമാണം:18227_23.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]] |