"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഡിജിറ്റൽ പൂക്കളം 2019) |
(ചെ.) (→ഡിജിറ്റൽ പൂക്കളം 2019) |
||
വരി 15: | വരി 15: | ||
* വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു. ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നല്കിവരുന്നു. | * വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു. ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നല്കിവരുന്നു. | ||
<gallery> | <gallery> | ||
42019-tvm-dp-2019-1.png| | 42019-tvm-dp-2019-1.png|ഡിജിറ്റൽ അത്തപൂക്കളം-ഒന്നാം സ്ഥാനം | ||
42019-tvm-dp-2019-2.png| | 42019-tvm-dp-2019-2.png|ഡിജിറ്റൽ അത്തപൂക്കളം-രണ്ടാം സ്ഥാനം | ||
42019-tvm-dp-2019-3.png| | 42019-tvm-dp-2019-3.png|ഡിജിറ്റൽ അത്തപൂക്കളം-മൂന്നാം സ്ഥാനം | ||
LK AWARENESS CLASS 1.jpg| | |||
LK AWARENESS CLASS 1.jpg| | |||
LK AWARENESS CLASS 2.jpg|thumb| | |||
LK AWARENESS CLASS 3.jpg|thumb| | |||
LK AWARENESS CLASS 4.jpg|thumb| | |||
LK AWARENESS CLASS 5.jpg|thumb| | |||
LK AWARENESS CLASS 6.jpg|thumb| | |||
LK AWARENESS CLASS 7.jpg|thumb| | |||
Hi tech awareness class.jpg|thumb| | |||
</gallery> | </gallery> | ||
[[പ്രമാണം:HERITAGE CLUB 1.jpg|thumb|MEHANDHI COMPETITION --FIRST PRIZE]] | [[പ്രമാണം:HERITAGE CLUB 1.jpg|thumb|MEHANDHI COMPETITION --FIRST PRIZE]] | ||
[[പ്രമാണം:HERITAGE CLUB 2.jpg|thumb|MEHANDHI COMPETITION]] | [[പ്രമാണം:HERITAGE CLUB 2.jpg|thumb|MEHANDHI COMPETITION]] | ||
വരി 61: | വരി 56: | ||
[[പ്രമാണം:Samagra awareness class.jpeg|thumb|Samagra awareness class]] | [[പ്രമാണം:Samagra awareness class.jpeg|thumb|Samagra awareness class]] | ||
[[പ്രമാണം:Smagra1.jpeg|thumb|Samagra awareness class]] | [[പ്രമാണം:Smagra1.jpeg|thumb|Samagra awareness class]] | ||
22:19, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ പൂക്കളം 2019
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമാകുന്ന 'ലിറ്റിൽ കൈറ്റ്സ് 'ക്ലബുകൾ രൂപീകരിക്കാൻ 1955 സ്കൂളുകൾക്ക് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) അംഗീകാരം നൽകി. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്‌കൂളും അതിന്റെ ഭാഗമായി എന്നത് സന്തോഷകരമാണ് .സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലബിലെ അംഗത്വത്തിന് അപേക്ഷ നൽകി, അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ക്യാമ്പ് നടത്തുന്നു. എല്ലാ ബുധനാഴ്ച്ചകളിലും വിവിധ മേഖലകളിലെ ക്ലാസ്സ് ഉണ്ടായിരിക്കും.
- ഹാർഡ്‍വെയർ
- ഇലക്ട്രോണിക്സ്
- അനിമേഷൻ
- സൈബർ സുരക്ഷ
- മലയാളം കമ്പ്യൂട്ടിംഗ്
- മൊബൈൽ ആപ് നിർമ്മാണം
- പ്രോഗ്രാമിങ്
- റോബോട്ടിക്സ്
- ഇ-ഗവേണൻസ്
- വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു. ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നല്കിവരുന്നു.
-
ഡിജിറ്റൽ അത്തപൂക്കളം-ഒന്നാം സ്ഥാനം
-
ഡിജിറ്റൽ അത്തപൂക്കളം-രണ്ടാം സ്ഥാനം
-
ഡിജിറ്റൽ അത്തപൂക്കളം-മൂന്നാം സ്ഥാനം
-
-
-
-
-
-
-
-
-