"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''== എന്‍െറ ഗ്രാമം ==''' | '''== എന്‍െറ ഗ്രാമം ==''' | ||
കുരുവട്ടൂര്‍, പുല്ലാളൂര്‍, പയമ്പ്ര, പോലൂര്‍, പറമ്പില്‍, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍ഞ | കുരുവട്ടൂര്‍, പുല്ലാളൂര്‍, പയമ്പ്ര, പോലൂര്‍, പറമ്പില്‍, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍ഞ മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുര്‍വ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എന്‍.എല്‍ ഒാഫീസ്,കുരുവട്ടൂര്‍ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകള്‍ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂളും തലഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നു. | ||
മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുര്‍വ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എന്‍.എല്‍ ഒാഫീസ്,കുരുവട്ടൂര്‍ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകള്‍ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂളും തലഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നു. |
14:35, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
== എന്‍െറ ഗ്രാമം ==
കുരുവട്ടൂര്‍, പുല്ലാളൂര്‍, പയമ്പ്ര, പോലൂര്‍, പറമ്പില്‍, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍ഞ മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുര്‍വ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എന്‍.എല്‍ ഒാഫീസ്,കുരുവട്ടൂര്‍ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകള്‍ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂളും തലഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നു.