"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എസ്.എം.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/എസ്.എം.സി എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എസ്.എം.സി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ |
(വ്യത്യാസം ഇല്ല)
| |
19:52, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 കാരണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത് . 5,6,7 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ഓരോ ക്ലാസിൽ നിന്നും 15 പ്രതിനിധികളെ തെരഞ്ഞെടുത്തു നടന്ന PTA ജനറൽബോഡി പ്രതിനിധിയോഗത്തിൽ വെച്ച് പുതിയ പി.ടി.എ കമ്മിറ്റി മെമ്പർമാരെയും എസ് എം സി മെമ്പർമാരെയും തെരഞ്ഞെടുത്തു.
പിന്നീട് നടന്ന പ്രഥമ എസ് എം സി യോഗത്തിൽ ശ്രീ. കബീർ എ.എ, എസ് എം സി ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.