"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്. | ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്. | ||
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു. | പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു. | ||
== മുന്‍ സാരഥികള്‍ == | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||