"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

===<font color="green"> '''<big>''<span lang="ml" dir="ltr"><u>ആമുഖം</u></span>''</big>''' </font>===
===<font color="green"> '''<big>''<span lang="ml" dir="ltr"><u>ആമുഖം</u></span>''</big>''' </font>===
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും പുതു തലമുറ മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും പുതു തലമുറ മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവിശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം

===<font color="green"> '''<big>''<span lang="ml" dir="ltr"><u>ലക്ഷ്യം</u></span>''</big>''' </font>===
===<font color="green"> '''<big>''<span lang="ml" dir="ltr"><u>ലക്ഷ്യം</u></span>''</big>''' </font>===

* ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ  നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും  ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.
* ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ  നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും  ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.
* പരിസ്ഥിതിവിജ്ഞാനവ്യാപനത്തിന്റെ ഒരു പ്രധാനഘടകമായ പരിസ്ഥിതിസംഘടനകളെ പരിചയപ്പെടുത്തുക.
* പരിസ്ഥിതിവിജ്ഞാനവ്യാപനത്തിന്റെ ഒരു പ്രധാന ഘടകമായ പരിസ്ഥിതി സംഘടനകളെ പരിചയപ്പെടുത്തുക.
* ജലം,മണ്ണ്,വായൂ തുടങ്ങിയ പ്രക്യതിവിഭവങ്ങൽ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യം തങ്ങളാൽ കഴിയുംവിധം ഏറ്റെടുത്ത് നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
* ജലം,മണ്ണ്,വായൂ തുടങ്ങിയ പ്രക്യതിവിഭവങ്ങൽ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യം തങ്ങളാൽ കഴിയുംവിധം ഏറ്റെടുത്ത് നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
* ചിപ്കോ,എപികോ തുടങ്ങിയ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.
* ചിപ്കോ,എപികോ തുടങ്ങിയ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579318" എന്ന താളിൽനിന്ന് ശേഖരിച്ചത്