"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jubin (സംവാദം | സംഭാവനകൾ)
No edit summary
Jubin (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
                                     
 
    എല്ലാവര്‍ഷവും എറണാകുളം റവന്യൂ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.
♥  എല്ലാവര്‍ഷവും എറണാകുളം റവന്യൂ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.
                                                2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും  10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
 
♥  2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും  10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
== 2016-2017 അധ്യയന വര്‍ഷത്തിലെ മിന്നുന്ന വിജയങ്ങള്‍ ==
 
♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയില്‍ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന്  എ ഗ്രേഡ്.
 
♥ സംസ്ഥാന തല ശാസ്ത്ര മേളയില്‍ വര്‍‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.
 
♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.
 
♥ റവന്യൂ തല ശായ്ത്ര മേളയില്‍ ഇംപ്രൊവൈസ്ഡ്  എക്സിപിരിമെന്റ്സില്‍ എ ഗ്രേഡ്.
 
♥ റവന്യൂ തല കായികമേളയില്‍ ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം.
♥റവന്യൂ തല ഐ ടി മേളയില്‍ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും  നേടി.
 
♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം തുടര്‍ച്ചയായി മൂന്നാം തവണയും  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
 
♥ ഉപ ജില്ല  ശാസ്ത്ര മേളയില്‍  ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഓവറോള്‍  ചാമ്പ്യന്‍ ഷിപ്പും  യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.
 
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍  യു പി വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
 
♥ 8 വിദ്യാര്‍ത്ഥിനികള്‍ രാജ്യ പുരസ്കാര്‍ കരസ്ഥമാക്കി.
 


== ക്ലബ്  പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ്  പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_എച്ച്_എസ്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്