"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
'''ബോധവത്കരണ ക്ലാസ്സ് .'''
'''ബോധവത്കരണ ക്ലാസ്സ് .'''


വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന  പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും  .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു
വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന  പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും  .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു.
[[പ്രമാണം  :science1_35217.jpg|250x250px |പകരം =നടുക്ക് ]]

14:20, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

സഹായ പദ്ധതി

സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും

ചേർന്നു ചെയ്യുന്നു .

ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

ബോധവത്കരണ ക്ലാസ്സ് .

വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു. പകരം =നടുക്ക്