"കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം. | കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം. | ||
[[കാര്യനിർവാഹകരുടെ പട്ടിക|കാര്യനിർവാഹകരുടെ പട്ടിക കാണാം]] | |||
[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളവ ചേർക്കാനുള്ള താൾ]] | |||
== കാര്യനിർവാഹകരുടെ ശേഷികൾ == | == കാര്യനിർവാഹകരുടെ ശേഷികൾ == | ||
വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും. | വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും. | ||
| വരി 20: | വരി 25: | ||
സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം. | സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം. | ||
വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്. | വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്. | ||