"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.. ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു . | ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.. ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു . | ||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സിനിമ രംഗത്തെ ഹാസ്യ നടന്മാരായ പുന്നപ്ര പ്രശാന്ത് ,മധു ,മനോജ് ,ദേശീയ മാരത്തോൺ തരാം ചാക്കോ ,പ്രസിദ്ധ മജീഷ്യൻ പുന്നപ്ര രതീഷ് ,പ്രസിദ്ധ ചിത്രകാരനും ഡോക്ടറും ആയ ഡോക്ടർ എസ് ദേവസാഗർ ,തിരക്കഥാ കൃത്ത് അനിൽ എന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ആണ് .ഇവരെല്ലാം ഈ സ്കൂളിന്റെ അഭിമാനത്തെ പടുത്തുയർത്തിയ പൂർവ വിദ്യാർഥികൾ ആണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||