"ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|GFUPS BLANGAD}}തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി എഫ് യൂ പി എസ് ബ്ലാങ്ങാട്. | ||
[[പ്രമാണം:School -IMG-20220114-WA0021(1).jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | [[പ്രമാണം:School -IMG-20220114-WA0021(1).jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
11:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി എഫ് യൂ പി എസ് ബ്ലാങ്ങാട്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത് ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം.
ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട് | |
---|---|
പ്രമാണം:24252-schoolpicture.jpg | |
വിലാസം | |
ബ്ലാങ്ങാട് ബീച്ച് റോഡ് ,ബ്ലാങ്ങാട് , /ചാവക്കാട്,തൃശൂർ 680506 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04872509003 |
ഇമെയിൽ | gfupsblangad@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 24252 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജി സി ഡി |
അവസാനം തിരുത്തിയത് | |
03-02-2022 | 24252 |
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ : 5(4 ഓട് 1 കോണ്ക്രീറ്റ് കെട്ടിടവും) സ്കൂൾ ഓഡിറ്റോറിയം :1 സയൻസ് ലാബ് : 1 കമ്പ്യൂട്ടർ ലാബ് &ലൈബ്രറി :1 അടുക്കള :1 (കോൺക്രീറ്റ് ) മൂത്രപ്പുര :3 കക്കൂസ് :3 girls friendly ടോയ്ലറ്റ് :1 ഇൻഡോർ ഗ്രൗണ്ട് :1 കിണർ :1(ഉപയോഗശൂന്യം ) കുഴൽകിണർ :1 വാട്ടർ ടേപ്പുകൾ :16 വാട്ടർ ഫിൽറ്റർ :1 ബയോഗ്യാസ് പ്ളാൻറ് :1 പ്രീപ്രൈമറി ക്ലാസ് :1 സ്റ്റേജ് :1
എഡിറ്റോറിയൽ ബോർഡ്
ചീഫ് എഡിറ്റർ : ഗ്രേസി ഇ എ
സബ്എഡിറ്റർ : ബാബുരാജ് വി കെ അംഗങ്ങൾ : ബൈജു യു ,രാധ കെ സി ,രാധ ടി വി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ കലോത്സവം
- സ്കൂൾ സ്പോർട്സ്
മുൻ സാരഥികൾ
- ലതിക പി ഇ .(2005 -2008)
- മറിയാമ്മ.വി.ജെ (2008-2016)
- ഗ്രേസി ഇ എ (2016 -2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ .എ . സുബ്രഹ്മണ്യൻ (റിട്ട .ബ്രിഗേഡിയർ )
- കെ. വി .സുബ്രഹ്മണ്യൻ (റിട്ട .പ്രിൻസിപ്പൽ ,ഗവ .ട്രെയിനിങ് കോളേജ്,തൃശൂർ )
- എ .കെ .വാസുദേവൻ (റിട്ട .എ .ഡി. എം .)
- സി .വി .ശശിധരൻ .(റിട്ട .അഡിഷണൽ രെജിസ്റ്റാർ )
- ഉണ്ണി ആർട്സ്
നേട്ടങ്ങൾ .അവാർഡുകൾ.
- സ്കൂളിൽ നടപ്പിലാക്കിയ പുരോഗമന പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി 2005 മുതൽ 2008 വരെ ജി എഫ് യൂ പി എസ് ബ്ലാങ്ങാടിന്റെ പ്രധാനാധ്യാപികയായ ലതിക ടീച്ചർ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി .
വഴികാട്ടി
-
school photo
{{#multimaps:10.5755,76.0252 |zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി. ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്ഷനിൽനിന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.