"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18216 (സംവാദം | സംഭാവനകൾ)
No edit summary
Usman (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
കമ്പ്യുട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട് ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
കമ്പ്യുട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട് ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
==ക്ലബുകള്‍==
==ക്ലബുകള്‍==
ക്ലബ്ബുകൾ
പ്രധാനമായും നാലു ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്നിവ. കുട്ടികൾക്ക് പരമാവധി ഗുണമേൻമയുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ വർഷത്തെ ഞങ്ങളുടെ പ്രത്യേക പദ്ധതിയായ 'ഗണിതം മധുരം' പദ്ധതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . ആരോഗ്യ ക്ലബ്ബിന്റെ കീഴിൽ ഒരു ശുചിത്വ സേന''യും പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാപരമായി ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പ്രദേശമായത് കൊണ്ട് വിദ്യാരംഗം പ്രവർത്തനങ്ങൾക്കായി ഒരു ക്ലബ്ബും സജീവമായുണ്ട്'
"https://schoolwiki.in/ജി.എൽ.പി.എസ്._പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്