സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്. (മൂലരൂപം കാണുക)
10:37, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ മണർകാട് സമീപപ്രദേശങ്ങളിലുള്ള കുട്ടികൾ പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളില് എത്തി ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഉദ്ദ്യേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1949 മെയ് മുപ്പതാം തീയതി ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മിഖായേൽ മാർ ദിവന്നാസ്യോസ് തിരുമനസ്സുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. | മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ മണർകാട് സമീപപ്രദേശങ്ങളിലുള്ള കുട്ടികൾ പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളില് എത്തി ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഉദ്ദ്യേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1949 മെയ് മുപ്പതാം തീയതി ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മിഖായേൽ മാർ ദിവന്നാസ്യോസ് തിരുമനസ്സുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. | ||
എട്ടാം സ്റ്റാന്റേർഡ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയിത്തിൽ രണ്ടു ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും ഉൾപ്പെടെ 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും മാത്രമായിരുന്നു പ്രാരംഭത്തിലുണ്ടായിരുന്നത്. ശ്ര. കെ. ജെ. പുന്നൻ (ഹെഡ്മാസ്റ്റർ), ശ്രീ. ഒ. എം. മാത്തൻ, ശ്രീ. വി. ജെ പൗലോസ്, ശ്രീ. കെ. ജെ. മാണി(അദ്ധ്യാപകർ) കെ. വി. മാത്യു, കെ. വി. സ്കുറിയ (പ്യൂൺ) എന്നിവരാണ് ആദ്യകാലത്ത് സ്കൂളിനെ നയിച്ചത്. | എട്ടാം സ്റ്റാന്റേർഡ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയിത്തിൽ രണ്ടു ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും ഉൾപ്പെടെ 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും മാത്രമായിരുന്നു പ്രാരംഭത്തിലുണ്ടായിരുന്നത്. ശ്ര. കെ. ജെ. പുന്നൻ (ഹെഡ്മാസ്റ്റർ), ശ്രീ. ഒ. എം. മാത്തൻ, ശ്രീ. വി. ജെ പൗലോസ്, ശ്രീ. കെ. ജെ. മാണി(അദ്ധ്യാപകർ) കെ. വി. മാത്യു, കെ. വി. സ്കുറിയ (പ്യൂൺ) എന്നിവരാണ് ആദ്യകാലത്ത് സ്കൂളിനെ നയിച്ചത്. [[സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്./ചരിത്രം|ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |