"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,376 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  


[[പ്രമാണം:35239 thuruthi.jpg|ലഘുചിത്രം|<big>സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്</big>  |പകരം=|നടുവിൽ]]          
[[പ്രമാണം:35239 thuruthi.jpg|ലഘുചിത്രം|<big>സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്</big>  |പകരം=|നടുവിൽ]]          കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ചരിത്രം|ക്ലിക്ക് ചെയ്യുക]]
==ഭൗതികസൗകര്യങ്ങൾ==
*സയൻസ് ലാബ്
*സോഷ്യൽസയൻസ് ലാബ്
*കണക്ക് ലാബ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*സ്കൂൾ സൊസൈറ്റി
*സ്കൂൾവാഹനം
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
<big>കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ  ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു</big>  
 
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== അംഗീകാരങ്ങൾ ==
 
* <big>ദേശീയ അധ്യാപക അവാർഡ് - ശ്രീ ഡി പങ്കജാക്ഷക്കുറുപ്പ്  (അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുൻ അധ്യാപകനും )</big>
* <big>മലയാളഭാഷ അധ്യാപക അവാർഡ് - ശ്രീമതി. എസ് പ്രസന്നകുമാരി   ( മുൻ അദ്ധ്യാപിക )</big>
* <big>സംസ്ഥാന അധ്യാപക അവാർഡ് -  ശ്രീ കെ പ്രസന്നകുമാർ (മുൻ അധ്യാപകനും, 15 വർഷത്തോളം പ്രഥമാധ്യാപകനും )</big>
 
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
3,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570663" എന്ന താളിൽനിന്ന് ശേഖരിച്ചത്