"പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത് 1976 ലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട പട്ടം താണു പിള്ളയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തിരുവിതാംകൂറിലെ ആദ്യത്തെ  മുഖ്യമന്ത്രിയും പിന്നീട് തിരുക്കൊച്ചി മുഖ്യമന്ത്രിയുമായ പട്ടം താണു പിള്ളയോടുള്ള ആദര സൂചകമായി പട്ടം താണുപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തൈമറവും കര എന്ന് നാമകരണം ചെയ്തിട്ടുള്ളതാണ്.
 
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം തെങ്ങിൻ തൈകളാൽ നിബിഡമായിരുന്നതിനാൽ തൈമറവും കര എന്ന് അറിയപ്പെട്ടു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 104: വരി 106:


|}
|}
|}
 
<!--visbot  verified-chils->
<!--visbot  verified-chils->-->
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568683" എന്ന താളിൽനിന്ന് ശേഖരിച്ചത്