"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പാടിക്കാൽ കല്യാണിഅമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/ചരിത്രം എന്ന താൾ പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
19210 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 2017 വരെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 2017 ൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ നന്നംമുക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ മൂലം 35 സെന്റ് സ്ഥലം വിദ്യാലയത്തിന് വിട്ടു തന്നു. തുടർന്ന് സ്കൂളിന് ഇന്നത്തെ നിലയിലുള്ള കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് നിർമിച്ചു തന്നു. അക്കാദമികമായും, ശാസ്ത്ര രംഗത്തും , പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം സ്കൂൾ പുലർത്തുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തിവരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.{{PSchoolFrame/Pages}} |
20:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2017 വരെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 2017 ൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ നന്നംമുക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ മൂലം 35 സെന്റ് സ്ഥലം വിദ്യാലയത്തിന് വിട്ടു തന്നു. തുടർന്ന് സ്കൂളിന് ഇന്നത്തെ നിലയിലുള്ള കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് നിർമിച്ചു തന്നു. അക്കാദമികമായും, ശാസ്ത്ര രംഗത്തും , പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം സ്കൂൾ പുലർത്തുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തിവരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |