"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(44551 1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1535906 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(44551 1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1535697 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|E. V U. P. S. Koothali}}
{{prettyurl|E. V U. P. S. Koothali}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:EVUPS KOOTHALI.jpg|ലഘുചിത്രം|Infobox School {{Infobox School
[[പ്രമാണം:EVUPS KOOTHALI.jpg|ലഘുചിത്രം]]
 
|സ്ഥലപ്പേര്=
 
|വിദ്യാഭ്യാസ ജില്ല=
 
|റവന്യൂ ജില്ല=
 
|സ്കൂൾ കോഡ്=
 
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=
 
|യുഡൈസ് കോഡ്=
 
|സ്ഥാപിതദിവസം=
 
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=
 
|സ്കൂൾ വിലാസം= 
 
|പോസ്റ്റോഫീസ്=
 
|പിൻ കോഡ്=
 
|സ്കൂൾ ഫോൺ=
 
|സ്കൂൾ ഇമെയിൽ=
 
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=
 
|തദ്ദേശസ്വയംഭരണസ്ഥാപനം =
 
|വാർഡ്=
 
|ലോകസഭാമണ്ഡലം=
 
|നിയമസഭാമണ്ഡലം=
 
|താലൂക്ക്=
 
|ബ്ലോക്ക് പഞ്ചായത്ത്=
 
|ഭരണവിഭാഗം=
 
|സ്കൂൾ വിഭാഗം=
 
|പഠന വിഭാഗങ്ങൾ1=
 
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=
 
|മാദ്ധ്യമം=
 
|ആൺകുട്ടികളുടെ എണ്ണം 1-10=
 
|പെൺകുട്ടികളുടെ എണ്ണം 1-10=
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
 
|അദ്ധ്യാപകരുടെ എണ്ണം 1-10=
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
 
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|പ്രിൻസിപ്പൽ=
 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
 
|വൈസ് പ്രിൻസിപ്പൽ=
 
|പ്രധാന അദ്ധ്യാപിക=
 
|പ്രധാന അദ്ധ്യാപകൻ=
 
|പി.ടി.എ. പ്രസിഡണ്ട്=
 
|എം.പി.ടി.എ. പ്രസിഡണ്ട്=
 
|സ്കൂൾ ചിത്രം=
 
|size=350px
 
|caption=
 
|ലോഗോ=
 
|logo_size=50px
 
|box_width=380px
 
}}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
]]
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട ഗ്രാമപഞ്ചായത്ത്]] മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട ഗ്രാമപഞ്ചായത്ത്]] മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.



19:27, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്ത് മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.

1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

സ്കൂളിൽ എത്താനുള്ള മാർഗ്ഗം :

പാറശ്ശാല -കാരക്കോണം -പനച്ചമൂട് -കലിംഗുനട -നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി

നെയ്യാറ്റിൻകര -കാരക്കോണം -പനച്ചമൂട് -കലിങ്കുനട-നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി

കാട്ടാക്കട -ഒറ്റശേഖരമംഗലം-ചെമ്പൂർ -വെള്ളറട -ആനപ്പാറ -ആറാട്ടുകുഴി -കൂതാളി

{{#multimaps: 8.45625,77.20871 | width=500px | zoom=12 }}

"https://schoolwiki.in/index.php?title=ഇ_വി_യു_പി_എസ്സ്_കൂതാളി&oldid=1565799" എന്ന താളിൽനിന്ന് ശേഖരിച്ചത്