"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 107: വരി 107:
ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള  ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ  വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്.

          ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..
          ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..<gallery>
പ്രമാണം:14871 2022 new building 2.jpeg
പ്രമാണം:14871 2022 smart class room 1.jpeg
</gallery>

       ഇത്രയും കുട്ടികൾക്ക് ആവശ്യമായ പുതിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഇല്ല എന്നു പറയാൻ കഴിയും. ഒരു കളിസ്ഥലം സ്വന്തമായി ഈ വിദ്യാലയത്തിന് ഇല്ല. ഏകദേശം 50 സെന്റിൽ കെട്ടിടങ്ങൾ മാത്രമായി ആണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.. ഈ വക പരിമിതികൾക്കിടയിൽ, ലൈബ്രറി,ലാബ് സംവിധാനങ്ങൾ പ്രത്യേക ഇടങ്ങളിൽ ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്... നിലവിലുള്ള കെട്ടിടങ്ങൾ തന്നെ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്... അതോടൊപ്പം തന്നെ കുട്ടികൾക്ക് സ്വതന്ത്രമായി നടക്കുവാൻ പോലുമുള്ള സൗകര്യങ്ങളും പരിമിതമാണ്.. പുതുതായി എത്തിച്ചേരുന്ന ഒരാൾക്ക് ഈ സ്ഥലപരിമിതി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും.. ചെറുതെങ്കിലും, അസംബ്ലി കൂടുവാനുള്ള ഒരു ഇടം സ്വന്തമായി ഉണ്ടാവുക എന്നത് ഈ വിദ്യാലയത്തിന്റെ സ്വപ്നമാണ്... അതോടൊപ്പം എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള  ഇടങ്ങളും ഈ സ്വപ്നങ്ങളുടെ ഭാഗമാണ്..

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്