"ഗവ എച്ച് എസ് എസ് അഞ്ചേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:1q.jpg|ലഘുചിത്രം,|450px]] | [[പ്രമാണം:1q.jpg|ലഘുചിത്രം,|450px]] |
18:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മലയാള മനോരമയുടെ നല്ലപാഠം പരിപാടിയിൽ പങ്കെടുത്ത് വിജയങ്ങൾ നേടാൻ ആയിട്ടുണ്ട്. 2013 - 2014 വർഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച്എ പ്ലസ് ഗ്രേഡ് നേടി.സർക്കാർ സ്കൂൾ പട്ടികയിൽ ഒന്നാമത്തെത്തുവാനും കഴിഞ്ഞിട്ടുണ്ട്
പ്രവർത്തനങ്ങൾ
സോപ്പ് നിർമ്മാണം - സ്കൂളിൽ ഹണ്ട്രഡ് പ്ലസ് എന്ന പേരിൽ സോപ്പ് ഉണ്ടാക്കുകയും അത് വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് ഒൻപതാം ക്ളാസ് കുട്ടികൾക്ക് കുടിക്കാൻ പാൽ ഏർപ്പാടാക്കുകയും ചെയ്തു.
കൃഷി-ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പരിമിതമായ സ്ഥലത്തു നിന്നുംവിളവുണ്ടാക്കുകയും ചെയ്തു.
സ്നേഹ ബക്കറ്റ്-കുട്ടികൾ സ്നേഹത്തോടെ തങ്ങളുടെ കൂട്ടുകാരന് വേണ്ടി നൽകിയ സമ്മാനം .
പ്ലാസ്റ്റിക് നിർമ്മാർജ്ജനം-കുട്ടികൾ സ്കൂളിലും ചുറ്റുപാടുമുള്ള വീടുകളിലും ഉള്ള പ്ലാസ്റ്റിക് ശേഖരിച്ച് കോർപ്പറേഷന് കൈമാറി.
ലഹരി വിമുക്ത പരിപാടികൾ-ലഹരി ബോധവൽക്കരണ പരിപാടികൾ നടത്തി.
വായന കളരി-മലയാള മനോരമ പത്രം സ്കൂളിന് ലഭ്യമാക്കി.
ശുചിത്വം-ശുചിത്വ മിഷ്യൻ ഉപയോഗിച്ചു ക്ളീനിംഗ് നടത്തുന്നു.