"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും | കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടികളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ. | ||
കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത് കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു | കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത് കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു | ||