"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
[[പ്രമാണം:19852-028 (2).jpeg|ഇടത്ത്‌|ലഘുചിത്രം|588x588ബിന്ദു]]
[[പ്രമാണം:19852-028 (2).jpeg|ഇടത്ത്‌|ലഘുചിത്രം|588x588ബിന്ദു]]
[[പ്രമാണം:19852-028 (1).jpeg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]]
[[പ്രമാണം:19852-028 (1).jpeg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]]
== വായന ==
=== * വായനാദിനാചരണ പരിപാടികൾ ===
വായനാദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്നതിനായി വീഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കെവെച്ചു.
[[പ്രമാണം:19852-029.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== * വായനക്കളരി ===
മലയാള മനോരമയുടെ വായനക്കളരി പദ്ധതിയിലൂടെ സ്കൂളിൽ പത്രം വരുന്നതിനാൽ കുട്ടികളുടെ വായന പരിപോഷണത്തിന് സഹായാമാകുന്നു.
=== * ലൈബ്രറി കൗൺസിൽ ക്വിസ്സ് മത്സരം ===
ലൈബ്രറി കൗൺസിലിന്റെ വായന ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
=== * ബഷീർ ദിനം ===
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ബഷീറിനെ കുറിച്ച് വീഡിയോയും തയ്യാറാക്കി .കുട്ടികൾക്ക് പുസ്തക വായനയിൽ താൽപര്യം ജനിപ്പിക്കുന്നതിനായി ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കി വീഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. കൂടാതെ കുട്ടികൾ വീടുകളിൽ വെച്ച് പാത്തുമ്മയുടെ ആട് എന്ന കഥാപാത്രത്തിന്റെ വേഷം കെട്ടി അഭിനയിക്കുകയും ചെയ്തു.
=== * പ്രശ്നോത്തരിപ്പെട്ടി ===