"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Niyasua (സംവാദം | സംഭാവനകൾ)
Niyasua (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== '''''ഹൈസ്കൂൾ ബ്ലോക്ക്''''' ==
== '''''ഹൈസ്കൂൾ ബ്ലോക്ക്''''' ==
[[പ്രമാണം:26009 Hs.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Hs.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify"> 27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ, ലാപ്ടോപ്, ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ, ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ യുപി സെക്ഷനുകൾക്കായി  വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്.</p>
<p align="justify"> 27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ യുപി സെക്ഷനുകൾക്കായി  വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്</p>
== '''''കളിസ്ഥലം''''' ==
== '''''കളിസ്ഥലം''''' ==
[[പ്രമാണം:26009 Ground.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Ground.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify">ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.</p>
<p align="justify">ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്</p>
== '''''കുടിവെള്ള സൗകര്യം'''''  ==
== '''''കുടിവെള്ള സൗകര്യം'''''  ==
[[പ്രമാണം:26009 Water.jpg|വലത്ത്‌|ചട്ടരഹിതം|124x124ബിന്ദു]]
[[പ്രമാണം:26009 Water.jpg|വലത്ത്‌|ചട്ടരഹിതം|124x124ബിന്ദു]]
വരി 39: വരി 39:

=== 1. പുതിയ ക്ലാസ്മുറികൾ. ===
=== 1. പുതിയ ക്ലാസ്മുറികൾ. ===
നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും ലാബറട്ടറി, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്. നിലവിൽ 20x20 അടി അളവിൽ 27 റൂമുകളും 30x20 അടി അളവിൽ 4 റൂമുകളും 40x20 അളവുള്ള 2 റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം. 20x20 -5 മുറികൾ 30x20  - 3 മുറികൾ  
നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്. നിലവിൽ 20x20 അടി അളവിൽ 27 റൂമുകളും 30x20 അടി അളവിൽ 4 റൂമുകളും 40x20 അളവുള്ള 2 റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം. 20x20 -5 മുറികൾ 30x20  - 3 മുറികൾ  

=== 2. ഭക്ഷണശാല, സ്റ്റോർ മുറി ===
=== 2. ഭക്ഷണശാല, സ്റ്റോർ മുറി ===
വരി 48: വരി 48:

=== 4. ഓപ്പൺ ഓഡിറ്റോറിയം ===
=== 4. ഓപ്പൺ ഓഡിറ്റോറിയം ===
ഹൈസ്കൂൾ, ഹയർ സെക്കൻററി,  എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ,  എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.

=== 5. മഴ വെള്ള സംഭരണി ===
=== 5. മഴ വെള്ള സംഭരണി ===
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി,  വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.

=== 6. സൗരോർജ്ജ പാനൽ ===
=== 6. സൗരോർജ്ജ പാനൽ ===
വരി 60: വരി 60:

=== 8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ ===
=== 8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ ===
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലബോറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾട്ടി  മീഡിയാ സംവിധാനം.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി , വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലബോറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾട്ടി  മീഡിയാ സംവിധാനം.

=== 9. ഫർണിച്ചർ ===
=== 9. ഫർണിച്ചർ ===
വരി 66: വരി 66:

=== 10. കുടിവെള്ളം ===
=== 10. കുടിവെള്ളം ===
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക.  ഉച്ചഭക്ഷണശാലയോടു ചേർന്നും, ടോയ്ലറ്റുകളിലും കൈ കഴുകുന്നതിനും ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക.  ഉച്ചഭക്ഷണശാലയോടു ചേർന്നും ടോയ്‌ലറ്റുകളിലും , കൈ കഴുകുന്നതിനും, ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.

=== 11. ടോയ്‌ലറ്റുകൾ  ===
=== 11. ടോയ്‌ലറ്റുകൾ  ===
ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കന്ററിക്ക് 10 യൂണിറ്റും ടോയ്ലറ്റുകൾ നിർമ്മിക്കുക. നിലവിലുള്ള ടോയ്ലറ്റുകളിൽ ജല ലഭ്യത ഉറപ്പുവരുത്തുക, ഡ്രയിനേജ് സംവിധാനം കുറ്റ മറ്റതാക്കുക.
ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കണ്ടറിക്ക് 10 യൂണിറ്റും ടോയ്‌ലറ്റ് നിർമ്മിക്കുക. നിലവിലുള്ള ടോയ്‌ലറ്റുകൾ  ജല ലഭ്യത ഉറപ്പുവരുത്തുക, ഡ്രൈനേജ് സംവിധാനം കുറ്റമറ്റതാക്കുക.

=== 12. കായിക പരിശീലനവും സ്പോർട്സും ===
=== 12. കായിക പരിശീലനവും സ്പോർട്സും ===
വരി 77: വരി 77:
കുടുംബശ്രീയുടെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബ്ബ് ഉച്ചഭക്ഷണ പരിപാടിക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കും സ്കൂൾ ശുചീകരണത്തിനും ആവശ്യമായ കോൺക്രീറ്റ് വെയ്സ്റ്റ് ബിൻ, ഡസ്റ്റ് ബിന്നുകൾ, വിവിധ കാർഷിക-ശുചീകരണ ഉപകരണങ്ങൾ, സാമഗ്രികൾ തുടങ്ങിയവ ആവശ്യമാണ്.

=== 14. സ്കൂൾ കാംപസ് സൗന്ദര്യവത്കരണം ===
=== 14. സ്കൂൾ ക്യാമ്പസ് സൗന്ദര്യവത്കരണം ===
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വയറിങ്-പ്ലംബിങ്, പെയിൻറിങ്, പൂന്തോട്ടം, സ്കൂൾ കാംപസ്സിലെ വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തിൽ പുന:സംവിധാനം ചെയ്യൽ, ചുറ്റുമതിൽ, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെൻറ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വയറിങ്-പ്ലംബിങ്, പെയിൻറിങ്, പൂന്തോട്ടം, സ്കൂൾ ക്യാമ്പസ്സിലെ  വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തിൽ പുന:സംവിധാനം ചെയ്യൽ, ചുറ്റുമതിൽ, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെൻറ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.

=== 15. സ്കൂൾ ലൈബ്രറി ===
=== 15. സ്കൂൾ ലൈബ്രറി ===
വരി 88: വരി 88:
2022 മാർച്ച് എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തിൽ പത്താം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിൽത്തന്നെ നിലനിർണ്ണയ പ്രവർത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതൽ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവർത്തന പാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകൾ, രക്ഷാകർതൃയോഗങ്ങൾ, പി ടി എ  രൂപീകരണം, ഗൃഹസന്ദർശനം, കൗൺസിലിങ്, വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു. യൂ .പി. വിഭാഗത്തിൽ എല്ലാ കുട്ടികൾക്കും ഏറ്റവും ചുരുങ്ങിയത് എ  ഗ്രേഡ്, , 8,9 ക്ലാസുകളിൽ എ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തിൽ പഠനപ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.

=== 2. ആക്റ്റീവ് ഹയർ സെക്കന്ററി ===
=== 2. ആക്റ്റീവ് ഹയർ സെക്കണ്ടറി ===
ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.
ഹയർ സെക്കണ്ടറി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.

=== 3.  സംരംഭക പരിശീലനം ===
=== 3.  സംരംഭക പരിശീലനം ===
സ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ കുട്ടിക്കും  സ്വയം ഒരു തൊഴിൽ തെരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈ വിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.
സ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ കുട്ടിക്കും  സ്വയം ഒരു തൊഴിൽ തിരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈ വിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.

=== 4. അക്ഷരവെളിച്ചം-സമഗ്ര വായനാ പരിശീലനം ===
=== 4. അക്ഷരവെളിച്ചം-സമഗ്ര വായനാ പരിശീലനം ===
സ്കൂളിലെ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവർത്തനപരിപാടി. ഓരോ ക്ലാസും ഒരു വർഷം വായിക്കേണ്ട പുസ്തകങ്ങൾ, രചനകൾ, പരിശോധിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയും ഏറ്റെടുക്കേണ്ട വായനാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാ ദിനത്തിൽ ആരംഭിച്ച് ഡിസംബർ അവധിക്കാലത്തോടെ പൂർത്തിയാകുന്ന വിധം അക്ഷരവെളിച്ചം പരിപാടി.
സ്കൂളിലെ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവർത്തനപരിപാടി. ഓരോ ക്ലാസും ഒരു വർഷം വായിക്കേണ്ട പുസ്തകങ്ങൾ, രചനകൾ, പരിശോധിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയും ഏറ്റെടുക്കേണ്ട വായനാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാ ദിനത്തിൽ ആരംഭിച്ച് ഡിസംബർ അവധിക്കാലത്തോടെ പൂർത്തിയാക്കുന്ന വിധം അക്ഷരവെളിച്ചം പരിപാടി.

=== 4. ക്ലബ്ബിങ് ദ ക്ലബ്സ് ഫോർ എക്സലൻസ് ===
=== 4. ക്ലബ്ബിങ് ദ ക്ലബ്സ് ഫോർ എക്സലൻസ് ===
വരി 105: വരി 105:
=== 6. ഭിന്ന ശേഷിയുള്ള കുട്ടികൾക്കു പഠന പരിശീലന കേന്ദ്രം. ===
=== 6. ഭിന്ന ശേഷിയുള്ള കുട്ടികൾക്കു പഠന പരിശീലന കേന്ദ്രം. ===
ഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ, കളിയുപകരണങ്ങൾ, സവിശേഷ പഠനത്തിനുള്ള ഭൗതിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയ ഒരു കേന്ദ്രം. കെട്ടിടം, സൗകര്യങ്ങൾ, റിസോഴ്സ് അധ്യാപക ഗ്രൂപ്പ്, വാർഷികപ്രവർത്തന പദ്ധതി എന്നിവ തയ്യാറാക്കുന്നു.

25. പെൻസിൽ  - സ്കൂൾ തല അധ്യാപക പരിശീലനം

== '''7.പെൻസിൽ  - സ്കൂൾ തല അധ്യാപക പരിശീലനം''' ==
പൊതുവായ അധ്യാപക പരിശീലനത്തിനു പുറമേ, സ്കൂളിൻറെ സവിശേഷമായ സാഹചര്യങ്ങൾ, ആവശ്യങ്ങൾ, വാർഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഓരോ ടേമിലും ഏകദിന പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.
പൊതുവായ അധ്യാപക പരിശീലനത്തിനു പുറമേ, സ്കൂളിൻറെ സവിശേഷമായ സാഹചര്യങ്ങൾ, ആവശ്യങ്ങൾ, വാർഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകൾ കാര്യക്ഷമമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഓരോ ടേമിലും ഏകദിന പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.

=== 8. ഹെരിറ്റേജ് മ്യൂസിയം ===
=== 7. ഹെറിറ്റേജ് മ്യൂസിയം ===
പ്രാദേശികമായ സാംസ്കാരിക സവിശേഷതകൾ, ഉപകരണങ്ങൾ, സാമഗ്രികൾ, നാട്ടറിവുകൾ, കലാരൂപങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തിൽ ഹെരിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തിൽ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മൾടി മീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു.
പ്രാദേശികമായ സാംസ്കാരിക സവിശേഷതകൾ, ഉപകരണങ്ങൾ, സാമഗ്രികൾ, നാട്ടറിവുകൾ, കലാരൂപങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തിൽ ഹെറിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തിൽ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മൾടി മീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവർത്തനങ്ങളും 2021 ജൂണിൽത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നീ ഘട്ടങ്ങൾ സബ്ജക്റ്റ് കൗൺസിലുകൾ, എസ്.ആർ.ജി., സ്റ്റാഫ് കൗൺസിൽ, പി.ടി.എ., സ്കൂൾ ജനാധിപത്യവേദി, എസ്.എം.സി.എന്നീ  6 ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകൾ അടക്കം പ്രതിപാദിക്കുന്ന സ്കൂളിൻറെ വാർഷിക പ്രവർത്തനകലണ്ടർ ജൂൺമാസം ആദ്യവാരം തന്നെ തയ്യാറാക്കണം. എസ്.ആർ.ജി.ക്ക് ചുമതല. ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെൻഡർ ജോലികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ  പുതിയ കെട്ടിടങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, വയറിങ്, സോളാർ പാനൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ, ഐ.സി.ടി.ഉപകരണങ്ങൾ, ഫർണീച്ചർ, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.

== '''9.മോണിറ്ററിങ്ങ്''' ==
== മോണിറ്ററിങ്ങ് ==
വിദ്യാലയ പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് സമിതിയുടെയും, വിദ്യാഭ്യാസവകുപ്പിൻറെയും നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂൾതല മോണിറ്ററിങ് സമിതി പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി വിലയിരുത്തും. സ്കൂൾ മോണിറ്ററിങ് ഗ്രൂപ്പിൽ പ്രിൻസിപ്പാൾ, വി.എച്ച്.എസ്.ഇ.പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, പി.ടി.എ.പ്രസിഡൻറ്, എൽ.എസ്.ജി.അസി.എൻജിനീയർ, സ്കൂൾ കോ-ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.