"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
== ഹരിതം ക്ലബ്ബു == | == ഹരിതം ക്ലബ്ബു == | ||
=== * കലാവസ്ഥ വ്യതിയാനം വിവര ശേഖരണം === | |||
===== <u>പഴമക്കാരുമായി അഭിമുഖം</u> ===== | |||
കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി പഴയ തലമുറയിൽപ്പെട്ട കർഷകൻ ചിന്നുവേട്ടനെ വീട്ടിൽ പോയി സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. | കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി പഴയ തലമുറയിൽപ്പെട്ട കർഷകൻ ചിന്നുവേട്ടനെ വീട്ടിൽ പോയി സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. | ||
[[പ്രമാണം:19852-017.jpeg|നടുവിൽ|ലഘുചിത്രം|590x590ബിന്ദു]] | [[പ്രമാണം:19852-017.jpeg|നടുവിൽ|ലഘുചിത്രം|590x590ബിന്ദു]] | ||
=== * കൃഷിഭൂമി സന്ദർശിക്കൽ === | |||
കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി പാച്ചിരി പാടത്തെ നെല്ല്, വാഴ, പൂള എന്നീ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ചു. | കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി പാച്ചിരി പാടത്തെ നെല്ല്, വാഴ, പൂള എന്നീ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ചു. | ||
[[പ്രമാണം:19852-018.jpeg|നടുവിൽ|ലഘുചിത്രം|503x503ബിന്ദു]] | [[പ്രമാണം:19852-018.jpeg|നടുവിൽ|ലഘുചിത്രം|503x503ബിന്ദു]] | ||
=== * കൃഷിക്കാരിൽ നിന്ന് കൃഷിഅറിവ് നേടൽ === | |||
നെൽകൃഷിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി കർഷകരായ പ്രഭാകരൻ, വേലായുധൻ എന്നിവരെ കൃഷിയിടങ്ങളിൽ ചെന്ന് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. കർഷകർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുകയും നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു. | നെൽകൃഷിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി കർഷകരായ പ്രഭാകരൻ, വേലായുധൻ എന്നിവരെ കൃഷിയിടങ്ങളിൽ ചെന്ന് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. കർഷകർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുകയും നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:19852-019.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-019.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | ||
== പരിസ്ഥിതി == | |||
=== * ലോക പരിസ്ഥിതി ദിനം ബോധവൽക്കരണ വീഡിയോ നിർമ്മാണം . === | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വിഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു. കൂടാതെ രചനാ മത്സരങ്ങൾ, സംഘടിപ്പിച്ചു | |||
=== *മരം നടൽ === | |||
സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ മരം വെച്ച് പിടിപ്പിച്ച് പരിപാലന ചുമതല ഏറ്റെടുത്തു നടത്തുന്നു. കൂടാതെ സ്കൂൾ പറമ്പിലും തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു. ശിശുദിനാത്തോടനുബന്ധിച്ച് കുട്ടി ചാച്ചാജിമാർ ചെടികൾ നട്ട് കൊണ്ട് പൂന്തോട്ട നിർമാണത്തിൽ പങ്കാളികളായി. | |||
[[പ്രമാണം:19852-020.jpeg|ഇടത്ത്|ലഘുചിത്രം|409x409ബിന്ദു]] | |||
[[പ്രമാണം:19852-021.jpeg|ലഘുചിത്രം|770x770ബിന്ദു]] | |||
=== * പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ === | |||
=== *മഴവെള്ള സംഭരണം === | |||
=== * പാച്ചീരിക്കുളം ശുചീകരണം, നിർദ്ദേശക ബോർഡ് സ്ഥാപിക്കൽ === | |||
=== * ജൈവ വൈവിധ്യ പാർക്ക് === | |||