സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി (മൂലരൂപം കാണുക)
16:00, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻറ് മേരീസ് എ എൽ പി എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43 സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |