"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചിത്രം ഉള്‍പ്പെടുത്തല്‍)
വരി 31: വരി 31:
പ്രധാന അദ്ധ്യാപകന്‍=  കുഞ്ഞിക്കമ്മ.സി  |
പ്രധാന അദ്ധ്യാപകന്‍=  കുഞ്ഞിക്കമ്മ.സി  |
പി.ടി.ഏ. പ്രസിഡണ്ട്= അച്ചുതന്കുട്ടി. |
പി.ടി.ഏ. പ്രസിഡണ്ട്= അച്ചുതന്കുട്ടി. |
സ്കൂള്‍ ചിത്രം=center.jpg ‎|
സ്കൂള്‍ ചിത്രം=   PTMYHSS_EDAPPALAM.jpeg ‎|
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==

13:43, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

പാലക്കാട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-201620014



ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .



ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017|zoom=14|width=600px}}