"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
* പ്രസംഗങ്ങൾ, സംവാദങ്ങൾ, കഥ പറയൽ, വായനാ വ്യായാമങ്ങൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക. | * പ്രസംഗങ്ങൾ, സംവാദങ്ങൾ, കഥ പറയൽ, വായനാ വ്യായാമങ്ങൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക. | ||
'''അൽഫാറൂഖിയ ക്ലബ് പ്രവർത്തനങ്ങളിലൂടെ''' ...... | '''അൽഫാറൂഖിയ ക്ലബ് പ്രവർത്തനങ്ങളിലൂടെ''' ...... | ||
അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിക്കുന്ന ഭാഷാ സ്നേഹത്തിനായി അൽഫാറൂഖിയ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് ഇംഗ്ലീഷ് ലിറ്റററി ക്ലബ് വിഭാവനം ചെയ്‌തു. 25-ലധികം അംഗങ്ങളുള്ള ഇത് ഏറ്റവും സജീവമായ ക്ലബ്ബുകളിലൊന്നാണ്.ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, നാല് പഠന കഴിവുകൾ (ഇംഗ്ലീഷ് ഭാഷയിൽ കേൾക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക) വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. | അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിക്കുന്ന ഭാഷാ സ്നേഹത്തിനായി അൽഫാറൂഖിയ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് ഇംഗ്ലീഷ് ലിറ്റററി ക്ലബ് വിഭാവനം ചെയ്‌തു. 25-ലധികം അംഗങ്ങളുള്ള ഇത് ഏറ്റവും സജീവമായ ക്ലബ്ബുകളിലൊന്നാണ്.ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, നാല് പഠന കഴിവുകൾ (ഇംഗ്ലീഷ് ഭാഷയിൽ കേൾക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക) വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. | ||
വരി 149: | വരി 149: | ||
=== My Family....I'm a vlogger... === | === My Family....I'm a vlogger... === | ||
ഇപ്പോൾ | ഇപ്പോൾ യുട്യൂബ് വ്ലോഗ്ഗിങ് നമ്മുടെ ഇടയിൽ പ്രചാരം ഏറിവരികയാണ് . ഇംഗ്ലീഷിൽ സ്വന്തം ഫാമിലിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ സെക്ഷൻ ലക്ഷ്യം. വളരെ മനോഹാരിതയോടെ ,വളരെ ലാഘവത്തോടെ ,വളരെ ഉത്സാഹത്തോടെ മുമ്പ് എടുത്ത വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് കൈകാര്യം ചെയ്തുകൊണ്ട് എല്ലാ വിദ്യാർഥികളും ഈ സെഗ്മെന്റ പങ്കെടുത്തു. ഇതിൽ എല്ലാ ഫാമിലി മെമ്പേഴ്സ് നെയും ഉൾക്കൊള്ളിക്കാൻ പറ്റി എന്നുള്ളത് വളരെ ശ്രദ്ധേയമായിരുന്നു. | ||
=== My New Year Resolution With CHAMPIONS..... === | === My New Year Resolution With CHAMPIONS..... === | ||
ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന | ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെഗ്മെന്റ ആണ് ഇത്. 2022 ന്യൂ ഇയർ resolutions ഓരോരുത്തരായി ഗ്രൂപ്പിൽ വീഡിയോയിലൂടെ പങ്കുവെക്കുക,അത് പ്രാവർത്തികമാക്കാൻ ഈ കൊല്ലം പരിശ്രമിക്കുക. ഇനിയും പത്തോളം കുട്ടികൾ കൂടി പൂർത്തീകരിക്കാൻ ഉണ്ട്. | ||
ഇതു കൂടാതെ എല്ലാ ഇംപോർട്ടൻസ് | ഇതു കൂടാതെ എല്ലാ ഇംപോർട്ടൻസ് ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ , ഗ്രീറ്റിംഗ് കാർഡ് ,സ്ലോഗൻ , സ്പീച് ,ഡിബേറ്റ് മുതലായ പ്രവർത്തനങ്ങൾ ചാമ്പ്യൻസ് നേതൃത്വത്തിൽ ചെയ്തുപോരുന്നു.എല്ലാ പ്രവർത്തനങ്ങളും വാട്സാപ്പ് ഗ്രൂപ്പിൽ ആയതുകൊണ്ട് എല്ലാ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിക്കുന്നതിന് അവർ ഗ്രൂപ്പിൽ കമ്മെന്റ്സു അയക്കുക എന്നുള്ളത് നിർബന്ധം ആയിട്ടുള്ള ഒരു നിബന്ധന ആയിരുന്നു. | ||
ഗ്രൂപ്പിൽ | |||
'''ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങൾ :-''' | '''ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങൾ :-''' | ||
'''If I were a.......''' | |||
കുട്ടികളോട് billionaire,hero/heroine,Prime Minister....അങ്ങിനെ കുറച്ച് ഓപ്ഷൻസ് നൽകി ആ സിറ്റുവേഷനിൽ ആയാൽ അവർ എന്തു ചെയ്യും എന്ന് വിവരണം ചെയ്യുന്ന ഒരു വീഡിയോ അയക്കുകയും, ഇംഗ്ലീഷ് ലാംഗ്വേജ് & പെർഫോമൻസും നോക്കി വിജയികളെ കണ്ടെത്തുകയും ചെയ്തു. | കുട്ടികളോട് billionaire,hero/heroine,Prime Minister....അങ്ങിനെ കുറച്ച് ഓപ്ഷൻസ് നൽകി ആ സിറ്റുവേഷനിൽ ആയാൽ അവർ എന്തു ചെയ്യും എന്ന് വിവരണം ചെയ്യുന്ന ഒരു വീഡിയോ അയക്കുകയും, ഇംഗ്ലീഷ് ലാംഗ്വേജ് & പെർഫോമൻസും നോക്കി വിജയികളെ കണ്ടെത്തുകയും ചെയ്തു. | ||