"ജി.എച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 1256
| ആൺകുട്ടികളുടെ എണ്ണം= 1118
| പെൺകുട്ടികളുടെ എണ്ണം= 922
| പെൺകുട്ടികളുടെ എണ്ണം= 1008
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2178
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2126
| അദ്ധ്യാപകരുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിന്‍സിപ്പല്‍= സി വി അബൂബക്കര്   
| പ്രിന്‍സിപ്പല്‍= BEENA P GEORGE 
| പ്രധാന അദ്ധ്യാപകന്‍=പീ. ഇന്ദിര
| പ്രധാന അദ്ധ്യാപകന്‍=RAJAN N
| പി.ടി.ഏ. പ്രസിഡണ്ട്= പി രാജീവ്
| പി.ടി.ഏ. പ്രസിഡണ്ട്= SIVADASAN V
‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

12:09, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് കുമരനെല്ലൂർ
വിലാസം
കുമരനെല്ലൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-201620003




പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് "ജി എച് എസ് കുമരനെല്ലൂര് "

ചരിത്രം

‍ 1884ല്‍ കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പന്‍ നായര്‍ തുടങ്ങിവെച്ച കേരളവിദ്യാശാല ജി എച് എസ് കുമരനെല്ലൂര് " ആയി പില്‍ക്കാലത്ത് അറിയപ്പെട്ടു.1929 ജൂലൈ 2നു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ എ.എ. സുന്ദരയ്യര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹാകവി അക്കിത്തം
  • എം. ടി. വാസുേദവന് നായര്

വഴികാട്ടി