"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 129: | വരി 129: | ||
'''CHAMPIONS........ THE ENGLISH LOVERS''' | '''CHAMPIONS........ THE ENGLISH LOVERS''' | ||
ക്ലബ്ബിന്റെ ആദ്യ ചുമതല ഉചിതമായ ഒരു പേര് | ക്ലബ്ബിന്റെ ആദ്യ ചുമതല ഉചിതമായ ഒരു പേര് കണ്ടെത്തലായിരുന്നു.2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കൽ ആണ്. കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് "'''Fly High With English"''' എന്ന ക്യാപ്ഷൻ ഓടുകൂടി '''CHAMPIONS''' എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി. പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളും.ഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു.ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം നൽകുന്നു. | ||
'''ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-''' | |||
'''Good Morning Quotes With CHAMPIONS.....''' | |||
ഓരോ ദിവസവും ഓരോ കുട്ടികളോടും നല്ല ഗുഡ്മോർണിംഗ് കണ്ടെത്തി അത് എക്സ്പ്ലെയിൻ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എല്ലാവരും വളരെ വ്യത്യസ്തത പുലർത്തുന്നതും സോമായ കോട്ടുകൾ വീഡിയോയിലൂടെ അവതരിപ്പിച്ചു എല്ലാ അംഗങ്ങളും ഉത്സാഹത്തോടെ പങ്കെടുത്തു. | ഓരോ ദിവസവും ഓരോ കുട്ടികളോടും നല്ല ഗുഡ്മോർണിംഗ് കണ്ടെത്തി അത് എക്സ്പ്ലെയിൻ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എല്ലാവരും വളരെ വ്യത്യസ്തത പുലർത്തുന്നതും സോമായ കോട്ടുകൾ വീഡിയോയിലൂടെ അവതരിപ്പിച്ചു എല്ലാ അംഗങ്ങളും ഉത്സാഹത്തോടെ പങ്കെടുത്തു. | ||