"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→2020-2021 ലെ പ്രവർത്തനങ്ങൾ
വരി 52: | വരി 52: | ||
== '''''2020-2021 ലെ പ്രവർത്തനങ്ങൾ''''' == | == '''''2020-2021 ലെ പ്രവർത്തനങ്ങൾ''''' == | ||
=== ലോക രക്തദാന ദി'''<u>നം</u>''' === | |||
ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു.ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി | |||
=== ലോക ഓസോൺ ദിനം === | |||
കൊറോണ പ്രതിസന്ധിയിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞ വിദ്യാർഥികളിൽ <u>ഓസോൺ</u> ഡേ സന്ദേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഗംഭീരമായി നടന്നു. | കൊറോണ പ്രതിസന്ധിയിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞ വിദ്യാർഥികളിൽ <u>ഓസോൺ</u> ഡേ സന്ദേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഗംഭീരമായി നടന്നു. | ||
ഓസോൺ ഡേ സ്ലോഗൻ, ഓസോൺ ഡേ പ്രഭാഷണം, കവിതാ പാരായണം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ ഈ വർഷം ഗംഭീരമായി നടന്നു. | ഓസോൺ ഡേ സ്ലോഗൻ, ഓസോൺ ഡേ പ്രഭാഷണം, കവിതാ പാരായണം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ ഈ വർഷം ഗംഭീരമായി നടന്നു. | ||
[[പ്രമാണം:Ozo aa.jpg|നടുവിൽ|ലഘുചിത്രം|147x147ബിന്ദു|https://youtu.be/xn6oS7yoi-U]] | |||
== '''''2019-2020 ലെ പ്രവർത്തനങ്ങൾ''''' == | == '''''2019-2020 ലെ പ്രവർത്തനങ്ങൾ''''' == |