"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:52, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

ഹലോ കൂട്ടുകാരേ,

ഞാനാണ് കൊറോണ വൈറസ്.ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്.എനിയ്ക്ക് ഈ ലോകത്ത് എല്ലായിടത്തും സ‍‍‍ഞ്ചരിക്കാൻ കഴിയും.ഞാൻ കാരണം ലക്ഷക്കണക്കിനാളുകൾ മരിച്ചു.എനിക്കൊരു ചെല്ലപ്പേരുണ്ട് കോവിഡ് 19.2019ൽ എൻെറ കുടുംബത്തിലെ ഒരം‍ഗം ഉണ്ടായിരുന്നു നിപ്പ വൈറസ്.‍‍ഞാൻ കാരണം സ്കൂളും ആരാധനാലയ‍ങ്ങളുമൊക്കെ പൂട്ടി.എന്നെ നിങ്ങളായിട്ടു തന്നെ വരുത്തി വച്ചതല്ലേ.എന്നെ തകർക്കാൻ ആരും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.സർക്കാരുകൾ പറഞ്ഞതനുസരിച്ചില്ല എങ്കിൽ നിങ്ങൾക്കെന്നെ തടയാനാവില്ല.

മുഹമ്മദ് ബിലാൽ
3A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ