"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
12:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
== '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | == '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | ||
<p align="justify"> | <p align="justify">കോവിഡെന്ന മഹാമാരി സമൂഹത്തിലിറങ്ങി നൃത്തം ചവിട്ടുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടും, ഗണിത കൗതുകങ്ങൾ വരച്ചു കാണിച്ചും 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ചു കൊണ്ട് 2020 ജൂലൈ 23 7pm ന് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഒരു യോഗം സംഘടിപ്പിച്ചു . യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ, മറ്റു 8, 9, 10 ക്ലാസുകളിലെ അൻപതോളം കുട്ടികളും പങ്കെടുത്തു.</p> | ||
യോഗത്തിൽ ഗണിത അധ്യാപിക സ്മിത ടീച്ചർ സ്വാഗത പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ അധ്യക്ഷ പ്രസംഗം നടത്തി. | യോഗത്തിൽ ഗണിത അധ്യാപിക സ്മിത ടീച്ചർ സ്വാഗത പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ അധ്യക്ഷ പ്രസംഗം നടത്തി. |