"ജി.എൽ.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19206 (സംവാദം | സംഭാവനകൾ)
19206 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ്  എലിമെന്ററി സ്കൂളായും മാറി.
 
പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി.  സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ.  മതിലകത്ത് നാരായണമേനോനായിരുന്നു.   


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_എടപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്