"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style='background-color: rgb(199, 246, 254);'>[[പ്രമാണം:Cardinal.png|thumb|സ്കൂള്‍ സ്ഥ്പകന്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്|100px||left|]] | <div style='background-color: rgb(199, 246, 254);'>[[പ്രമാണം:Cardinal.png|thumb|സ്കൂള്‍ സ്ഥ്പകന്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്|100px||left|]] | ||
{{prettyurl|Cardinal H.S. Thrikkakkara}} | {{prettyurl|Cardinal H.S. Thrikkakkara}} | ||
{{Infobox School | {{Infobox School | ||
വരി 32: | വരി 31: | ||
| സ്കൂള്‍ ചിത്രം=25088.jpg | | സ്കൂള്‍ ചിത്രം=25088.jpg | ||
|}} | |}} | ||
== <font size=6 color=red>ആമുഖം</font> == | == <font size=6 color=red>ആമുഖം</font> == | ||
വരി 176: | വരി 174: | ||
|| | || | ||
|} | |} | ||
<tr><font size=4 color=#E316DB>ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് | <table><tr><td style="width: 25%; text-align: left;"><gallery>25088 krishi15.JPG|പച്ചക്കറി കൃഷി</gallery></td><td style="width: 50%; text-align: justify;"><font size=4 color=#E316DB>ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.</font></td><td style="width: 25%; text-align: right;"><gallery>25088 krishi14.JPG|പച്ചക്കറി കൃഷി</gallery></td></tr></table> | ||
നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.</font></td><td></td></tr> | |||
{|style="width:100%; background:#00BFFF; margin-top:0em; border:0px solid #3C55FC; text-align:center;padding:1px;" | {|style="width:100%; background:#00BFFF; margin-top:0em; border:0px solid #3C55FC; text-align:center;padding:1px;" |
22:08, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-12-2016 | 25088 |
ആമുഖം
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.
മുന്‍പേ നയിച്ചവര്‍
സാരഥികള്‍
|
പ്രധാനാദ്ധ്യാപകര്‍
|
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
1200ചതുരസ്രഅടി വിസ്സതീര്‍ണ്ണമിള്ള വിശാലമായ ഹാളും,പുസ്കകങ്ങള്‍ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂള്‍ ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്കകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നില്‍പരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു.
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
.എന്‍.സി.സി
1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള്‍ എന്നിവ നടത്തിവരുന്നു. |
.ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
ആലുവ ജില്ലയുടെ 198-ാമത്തെ ഗൈഡ്ഗ്രൂപ്പ്2001 മുതല്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.32 പേര്‍ അടങ്ങിയ ഗൈഡ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ബാലികമാരുടെ നേതൃത്ത്വപരിശീലനം ഇതിലൂടെ സാധ്യമാകുന്നു.രാജ്യപുരസ്കാര്‍ രാഷ്ട്രപതിഗൈഡ്സിന് 10-ാം ക്ലാസ്സില്‍ ഗ്രയിസ്മാര്‍ക്ക് ലഭിച്ചു വരുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള സ്ക്കൂളലെ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള എല്ലാ വര്‍ഷവും നടത്തി വരുന്നു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകള്‍ ഇതിന് നേതൃത്വം നല്‍കുന്നു. | |
A Window to the World............ The English Club is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language. A communicative English class, sponsored by the Rotary club, is also held on all Saturdays. | |
ചിത്രചിറകിലേറി കാര്‍ഡിനലിലെ കുരുന്നുകള്‍.... |
|
|
|
|
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................
|
|
|
|
|
|
|
| ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു. |
|
|
|
|
|
|
|
വഴികാട്ടി
മേല്‍വിലാസം
കാര്‍ഡിനല്‍ എച്ച്.എസ്.തൃക്കാക്കര; |
{{#multimaps: 10.034624, 76.333841 | width=600px |zoom=16|}} |