"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാലക്കാട് | | സ്ഥലപ്പേര്= പാലക്കാട് | ||
വരി 20: | വരി 20: | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
വരി 34: | വരി 33: | ||
| പ്രധാന അദ്ധ്യാപകന്= പാത്തുമ്മക്കുട്ടി.എ | | പ്രധാന അദ്ധ്യാപകന്= പാത്തുമ്മക്കുട്ടി.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാഹുല്‍ ഹമീദ്.എന്‍.പി | | പി.ടി.ഏ. പ്രസിഡണ്ട്= ഷാഹുല്‍ ഹമീദ്.എന്‍.പി | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| ഗ്രേഡ്= 8 | | ഗ്രേഡ്= 8 |
20:56, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്.എസ്.എസ് കൊപ്പം | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2016 | RAJEEV |
ചരിത്രം
ഭൗതികസൗകര്യങ്ങള്
സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍
ഗവ:വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള് കൊപ്പം,പുലാശ്ശേരി.പി.ഒ
ഫോണ്‍:04662265333 ഇ-മെയില്‍: gvhsskoppam@gmail.com 04662264800(vhse) vhsskoppam@yahoo.cm
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്
ക്ലാസുകള്‍
- ഹൈസ്ക്കൂള് വിഭാഗം
std.-8 (11division) 8A to 8K std.-9 (12division) 9A to 9 K std.-10(15 division) 10A to 10K
- VHSE വിഭാഗം
Audit and Accounting Banking Assistance Computer Application ആകെ കുട്ടികള്‍: ഹൈസ്ക്കൂള് വിഭാഗം ആണ്‍കുട്ടികള്‍: 896 പെണ്‍കുട്ടികള്‍: 782 ആകെ : 1678 VHSE വിഭാഗം
ആണ്‍കുട്ടികള്‍ : 28+34
പെണ്‍കുട്ടികള്‍ : 42+42
ആകെ : 146
അധ്യാപകര്‍ /അനധ്യാപകര്‍
Principal/HM-1
HS -62
VHSE-16
Office Staff :2+5=7
പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള് വിഭാഗം 10am-4pm
VHSE വിഭാഗം 9am -4.30pm
ഈ വിദ്യാലയം നമ്മുടെ വിദ്യാലയം
നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു.
- 1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍.
- 2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍. ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്. IED റിസോഴ്സ് റൂം.
- 3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം
മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി. പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു.
- 4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം
ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം ആരോഗ്യ ബോധവല്കരണ ക്ലാസുകള്‍
- 5.ഫിസിയോ തെറാപ്പി സെന്റര്‍
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികള്‍ക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.
Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകള്‍ | |
പരീക്ഷണങ്ങളീലൂടെയുള്ള പഠനം. | |
ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍. | |
VHSE വിഭാഗത്തിന് പ്രത്യേക ലാബുകള്‍. |
കമ്പ്യൂട്ടര്‍ ലാബുകള്‍
- 3 കമ്പ്യൂട്ടര്‍ ലാബുകള്‍
- DESKTOP,LAPTOP,NETBOOK,LCD COMPUTERS
- മാതൃകാ ഐ.സി.ടി സ്കൂള്‍
- 5 ഡിജിറ്റല്‍ ക്ലാസ് മുറികള്‍
- വിപുലമായ സി.ഡി ലൈബ്രറി.
- ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
- സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
- ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും
- അയ്യായിരത്തോളം പുസ്തകങ്ങള്‍
- മികച്ച റഫറന്‍സ് സൗകര്യം
- വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍
- ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍
- ലൈബ്രറി കാര്ഡിന്മേല് ചിട്ടയായ പുസ്തകവിതരണം.
- സ്മാര്‍ട്ട് റൂം
- വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍.
- LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
- പഠനം കൂടുതല്‍ കാര്യക്ഷമം
- ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍
- ക്ലബുകള്‍
- വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകള്‍.
- പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍.
- ചുമര്പത്രങ്ങള്,പോസ്റ്ററുകള്‍.
- ദിനാചരണങ്ങള്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം.
- പഠനയാത്രകള്‍.
- സാഹിത്യശില്പ്പശാലകള്.
- പൊലിക നാടന്‍പാട്ട്സംഘം.
- Student Bank
- വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍.
- പ്രഭാത-സായാഹ്ന ക്ലാസുകള്‍.
- പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന് ക്ലാസുകള്‍
- പ്രാദേശിക പഠന കേന്ദ്രങ്ങള്‍.
- Student Adopted Group ,Teacher Adopted Group.
- കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം.
- പഠന ടൈംടേബിള്‍ നല്കല്.
- പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍.
- Unit evaluation ,monthly evaluation,mid term evaluation, continuous evaluation.
- Class P.T.A, MotherPTA, PTA General body.
- ഫലപ്രദമായSRG, SUBJECT COUNCIL.
- ഈ വര്‍ഷം 666 കുട്ടികള്‍ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
- ദേശത്തിന് ദിശാബോധം നല്കാന് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി.എ, എം.പി.ടി.എ,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്രക്കൂട്ടം
- ഇ-ലേണിംഗ് ടീം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഐ.ടി.ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- കായികക്ലബ്ബ്
പാലക്കാടിന്റെ സ്വര്‍ണ്ണക്കുതിപ്പില്‍ ഇനി കൊപ്പം ഗവ: ഹൈസ്ക്കൂളും... മത്സരിച്ച രണ്ടിനങ്ങളിലും സ്വര്‍ണ്ണത്തിളക്കവുമായി വര്‍ഷ മുരളീധരന്... ഇത് വര്‍ഷ മുരളീധരന്....... കേരള സംസ്ഥാന സ്ക്കൂള് കായികമേളയില്‍ ആദ്യമത്സരത്തില്‍ തന്നെ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ വര്‍ഷമുരളീധരന്‍ കായികചരിത്രത്തില്‍ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഹരിദേവന്‍മാഷിന്റെ പരിശീലനത്തില്‍ മികച്ച കായികപ്രതിഭയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയില്‍ ഹൈജമ്പില്‍ 1.50 മീറ്ററുംലോംഗ് ജമ്പില്‍ 5.05 മീറ്ററും ചാടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദില്‍ വെച്ചു നടന്ന ഇന്റര്‍ ക്ലബ്ബ് ഓപ്പണ്‍മീറ്റില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍തന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു വര്‍ഷയ്ക്കും ഹരിദേവന്‍ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനായതില്‍ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വര്‍ണ്ണനേട്ടത്തില്‍ പിടിഎയും വിദ്യാര്‍ത്ഥികളും വളരെയധികം സന്തോഷത്തിലാണ്
- സാമൂഹ്യശാസ്ത്രക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.863642,76.192793|width=800px|zoom=16}}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.