"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
വരി 102: വരി 102:
== '''<u>പ്രീ പ്രൈമറി സ്കൂൾ</u>''' ==
== '''<u>പ്രീ പ്രൈമറി സ്കൂൾ</u>''' ==
2018-19 അദ്ധ്യയന വർഷത്തിൽ 52കുട്ടികളും രണ്ടു അദ്ധ്യാപികമാരുമായി PTA യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി സ്കൂൾ  ഇപ്പോൾ 4ആം വർഷത്തിൽ എത്തി നിൽക്കുന്നു.തുടക്കത്തിൽ ആശങ്കകളും സംശയങ്ങളും ഒട്ടേറെ ഉണ്ടായിരുന്നു എങ്കിലും വളരെ വേഗം തന്നെ പ്രീ പ്രൈമറി സ്കൂളിന്റെ ഒരു നല്ലഭാഗമായി മാറി. ഓരോ വർഷവും പ്രീ  പ്രൈമറിയിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി വരുന്നുണ്ട്, ഇന്ന് 67ഓളം കുട്ടികൾ LKG, UKG ക്ലാസ്സുകളിലായി പഠിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചതോടെപ്രീ  പ്രൈമറിയുടെ പ്രവർത്തനങ്ങളും ഓൺലൈൻ ആയി മാറി. പഠനത്തോടൊപ്പം ദിനാചരണങ്ങളും മാറ്റാഘോഷ ദിനങ്ങളും കഥളിലൂടെയും, പാട്ടുകളിലൂടെയും, വരകളിലൂടെയും, മറ്റും കുഞ്ഞുങ്ങൾ നമുക്ക് മുന്നിലേക്കെത്തിച്ചു. അച്ചടക്കവും കൃത്യതയുമുള്ള പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്ലാസ്സ്‌ മുറികളിൽ എത്താനും കൂട്ടുകാരോടൊത്തു കളിക്കാനുമൊന്നും കഴിയാത്ത വിഷമം കുഞ്ഞുങ്ങൾ ദിവസേന എന്നോണം ആവർത്തിക്കുന്നു. ഓൺലൈൻ ആയി മാറിയ പഠന ത്തിൽ കുട്ടികൾക്ക് എല്ലാപിന്തുണയും നൽകുന്ന രക്ഷിതാക്കൾ ആണ് നമ്മുടെ പ്രീ  പ്രൈമറിയുടെ വിജയം.

== '''<u>ഉയരുന്ന പ്രതീക്ഷകൾ</u>''' ==
ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള  ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ  വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്.
          ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..
       ഇത്രയും കുട്ടികൾക്ക് ആവശ്യമായ പുതിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഇല്ല എന്നു പറയാൻ കഴിയും. ഒരു കളിസ്ഥലം സ്വന്തമായി ഈ വിദ്യാലയത്തിന് ഇല്ല. ഏകദേശം 50 സെന്റിൽ കെട്ടിടങ്ങൾ മാത്രമായി ആണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.. ഈ വക പരിമിതികൾക്കിടയിൽ, ലൈബ്രറി,ലാബ് സംവിധാനങ്ങൾ പ്രത്യേക ഇടങ്ങളിൽ ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്... നിലവിലുള്ള കെട്ടിടങ്ങൾ തന്നെ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്... അതോടൊപ്പം തന്നെ കുട്ടികൾക്ക് സ്വതന്ത്രമായി നടക്കുവാൻ പോലുമുള്ള സൗകര്യങ്ങളും പരിമിതമാണ്.. പുതുതായി എത്തിച്ചേരുന്ന ഒരാൾക്ക് ഈ സ്ഥലപരിമിതി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും.. ചെറുതെങ്കിലും, അസംബ്ലി കൂടുവാനുള്ള ഒരു ഇടം സ്വന്തമായി ഉണ്ടാവുക എന്നത് ഈ വിദ്യാലയത്തിന്റെ സ്വപ്നമാണ്... അതോടൊപ്പം എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള  ഇടങ്ങളും ഈ സ്വപ്നങ്ങളുടെ ഭാഗമാണ്..
     അനേകം നിവേദനങ്ങളുടെ അഭ്യർത്ഥനകളുടെയും ഫലമായി, പൊതുവിദ്യാലയ ശാക്തീകരണത്തിൽ ഈ വിദ്യാലയവും ഇടംപിടിച്ചിട്ടുണ്ട്... നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നു... നിലവിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് 9 ക്ലാസ് മുറികളുടെ നിർമ്മാണം അതിന്റെ പ്രാരംഭ ദശയിലാണ്.. എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കപ്പെട്ട കെട്ടിടത്തിനു മുകളിൽ ആയി 6 ക്ലാസ് മുറികളും, നിലവിലുള്ള ഓഫീസിനോട് ചേർന്ന് 3 ക്ലാസ് മുറികളും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു..
        പ്രസ്തുത അസൗകര്യങ്ങൾക്ക് സൗമ്യമായ ഒരു പരിഹാരം ഒരു സ്വപ്ന സാക്ഷാത്കാരം പോലെ സമീപഭാവിയിൽ പൂർത്തിയാകുമെന്ന  പ്രതീക്ഷ പുലർത്തിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയ പ്രവർത്തനങ്ങൾ ഇന്നും സജീവമായി തുടരുന്നു...
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്