"ജി.എച്.എസ്.എസ്.മേഴത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ  മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ചയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ  മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .1920,ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ചയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം മേഴത്തൂർഎന്ന നാട്ടിൻപ്പുറത്തു  ഒരു വിദ്യാലയം ആരംഭിച്ചത് .
      1924 ലിലാണ് മേഴത്തൂരിൽ സ്‌കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു അന്നത്തെ പേര് .ആം ക്‌ളാസ് വരെയുള്ള ഒരു എൽ.പി.സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതു  രാവിലെ 10 മണിമുതൽ 4 മണിവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:39, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.മേഴത്തൂർ
വിലാസം
മേഴത്തൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
09-12-201620007




ചരിത്രം

പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .1920,ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ചയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം മേഴത്തൂർഎന്ന നാട്ടിൻപ്പുറത്തു ഒരു വിദ്യാലയം ആരംഭിച്ചത് .

     1924 ലിലാണ് മേഴത്തൂരിൽ സ്‌കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു അന്നത്തെ പേര് .ആം ക്‌ളാസ് വരെയുള്ള ഒരു എൽ.പി.സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതു  രാവിലെ 10 മണിമുതൽ 4 മണിവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1973 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2008-12
2012-15 രേഷ. പി ജി.,ജോളി .എം .സ്റ്റീഫൻ
2015- -- വിജയൻ .വി.എൻ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി



{{#multimaps:10.7872671,76.1160029}}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്.മേഴത്തൂർ&oldid=155785" എന്ന താളിൽനിന്ന് ശേഖരിച്ചത്