ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24018 (സംവാദം | സംഭാവനകൾ)
No edit summary
24018 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:


<gallery>
<gallery>
24018-ONAM1.JPG
24018-ONAM1.JPG|ഉദ്ഘാടനം
24018-ONAM2.JPG
24018-ONAM2.JPG
</gallery>
</gallery>

20:36, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം (2016-'17)

        സ്കൂളിലെ ഇൗ അധ്യയന വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 9 വെളളിയാഴ്‌ച്ചയായിരുന്നു. ഓണാഘോഷ പരിപാടികള്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഓണാഘോഷത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പൂക്കളമത്സരം, കലാപരിപാടികള്‍, ഓണക്കളികള്‍, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് വിദ്യര്‍ത്ഥികള്‍, സ്റ്റാഫംഗങ്ങള്‍, പി. ടി. എ, മാതൃസംഘം അംഗങ്ങള്‍, മറ്റു വിശിഷ്ടാഥിതികള്‍ തുടങ്ങി 1250 ഓളം പേര്‍ക്ക് വിദ്യാലയത്തില്‍ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് പ്രന്‍സിപ്പല്‍ ഓസ്റ്റിന്‍ ഇമ്മട്ടി ജെ, ഹെഡ്‌മാസ്റ്റര്‍ ആന്റോ സി കാക്കശ്ശേരി, ജനറല്‍ കണ്‍വീനര്‍ സെബി തോമസ് കെ എന്നിവര്‍ നേതൃത്വം നല്‍കി.