ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.എസ്സ്.വയ്യാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40226schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40226schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ  പ്രാധാന്യമർഹിക്കുന്നതാണ്  യാത്രക്ക് ഏറെ  ബുദ്ധിമുട്ടായിട്ടുള്ള  സ്ഥലം വന (വയ്യാ  യാനം ) നിബിഡമായിരുന്ന സ്ഥലം ( വയ്യാവനം ) ഇവ രണ്ടും യാഥാർത്യമാണെന്ന്  പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ നമ്മൾ അത്  പൂർണ്ണമായും  വിശ്വസിക്കുന്നു.
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ  പ്രാധാന്യമർഹിക്കുന്നതാണ്  യാത്രക്ക് ഏറെ  ബുദ്ധിമുട്ടായിട്ടുള്ള  സ്ഥലം (വയ്യാ  യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന്  പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത്  പൂർണ്ണമായും  വിശ്വസിക്കുന്നു.
ഈ  സാഹചര്യത്തിൽ  തികച്ചും  ഗ്രാമീണ  മേഖലയിൽ  പ്രാഥമിക  വിദ്യാഭാസത്തിന് സൗകര്യമില്ലാതെ  ഗ്രാമാവാസികൾ  ഏറെ  വിഷമിച്ചു .  നാടിന്റെ വിദ്യാഭാസത്തിനായുള്ള  പോതുവികാരം മാനസിലാക്കി  വയ്യാനത്തെ  പ്രധാനതറവാടായിരുന്ന  വയ്യാനത്ത്  വീട്ടിൽ  ശ്രീ  മാധവക്കുറിപ്പ് . 1949- ൽ  നാട്ടിലെ  പൊതു  പ്രവർത്തകരുടെയും,  നാട്ടിലെ  അക്ഷര സ്‌നേഹികളായ  ഒരു പറ്റം  കൂട്ടാളികളുടെയും  സഹകരണത്തോടെവിദ്യാലയം എന്ന  സ്വപ്നം  യാഥാർത്യമാക്കി .
ഈ  സാഹചര്യത്തിൽ  തികച്ചും  ഗ്രാമീണ  മേഖലയിൽ  പ്രാഥമിക  വിദ്യാഭാസത്തിന് സൗകര്യമില്ലാതെ  ഗ്രാമാവാസികൾ  ഏറെ  വിഷമിച്ചു .  നാടിന്റെ വിദ്യാഭാസത്തിനായുള്ള  പൊതു വികാരം മാനസിലാക്കി  വയ്യാനത്തെ  പ്രധാനതറവാടായിരുന്ന  വയ്യാനത്ത്  വീട്ടിൽ  ശ്രീ  മാധവക്കുറിപ്പ് . 1949- ൽ  നാട്ടിലെ  പൊതു  പ്രവർത്തകരുടെയും,  നാട്ടിലെ  അക്ഷര സ്‌നേഹികളായ  ഒരു പറ്റം  കൂട്ടാളികളുടെയും  സഹകരണത്തോടെവിദ്യാലയം എന്ന  സ്വപ്നം  യാഥാർത്യമാക്കി .

11:18, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി .