"മധു എം ആർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' | '''ഞങ്ങളുടെ സ്‌കൂളിലെ മലയാളം വിഭാഗം അധ്യാപകനായി പുതിയതായി ജോയിൻ ചെയ്ത ഇദ്ദേഹം സ്‌കൂൾ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ആളും മികച്ച മലയാളം അധ്യാപകനും , കുട്ടികൾക്ക് ഏറെ പ്രിയങ്കരനുമാണ്. വിദ്യാരംഗം കൺവീനർ കൂടിയാണ് ഇദ്ദേഹം. മുപ്പതു വർഷമായി ക്ലാസ്സിക്കൽ ഘടം ആർട്ടിസ്റ്റ് ആയി വേദികളിൽ പെർഫോം ചെയ്യുന്നു .ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം ''' | ||
[[പ്രമാണം:42021 12666666.jpg|thumb|മധു എം ആർ]] | [[പ്രമാണം:42021 12666666.jpg|thumb|മധു എം ആർ]] | ||