"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 34: | വരി 34: | ||
== ആമുഖം == | == ആമുഖം == | ||
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര അവര്‍കളാണ്.ഒന്നു മുതല്‍ പത്തു വരെ | മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര അവര്‍കളാണ്.ഒന്നു മുതല്‍ പത്തു വരെ 26 ഡിവിഷനുകളിലായി 751കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 40 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 100കു ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക് മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.കുറേ വര്‍ഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||