"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
[[പ്രമാണം:35203 Building.jpg|ലഘുചിത്രം]] | |||
== സാമൂഹിക പങ്കാളിത്തം == | |||
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:35203 Building.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) | *ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) |
15:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ എൻ എച്ച്-66, എ എൻ പുരം, , അയൺ ബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1943 |
വിവരങ്ങൾ | |
ഫോൺ | 9495337369 |
ഇമെയിൽ | 35203tdjbschool@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/35203 |
കോഡുകൾ | |
സ്കൂൾ കോഡ് | 35203 (സമേതം) |
യുഡൈസ് കോഡ് | 32110100309 |
വിക്കിഡാറ്റ | Q87478118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി ജെ |
പി.ടി.എ. പ്രസിഡണ്ട് | കെ മധുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
01-02-2022 | Georgekuttypb |
ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.കൂടുതൽ അറിയാൻ
സാമൂഹിക പങ്കാളിത്തം
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു.കൂടുതൽ അറിയാൻ
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും നാഷണൽ ഹൈവെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് 2.40 കിലോമീറ്റർ
- ബസ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.488700, 76.338601|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35203
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ